Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 15: വരി 15:
പ്രമാണം:18364 wayanad 3.JPG|alt=
പ്രമാണം:18364 wayanad 3.JPG|alt=
പ്രമാണം:18364 wayanad save.JPG|alt=
പ്രമാണം:18364 wayanad save.JPG|alt=
</gallery>വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഭീമൻ കൊളാഷ് നിർമ്മിച്ച് സീഡ് എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന കട്ടിങ്ങുകൾ ഉപയോഗിച്ചായിരുന്നു കൊളാഷ് നിർമിച്ചത്. കൊളാഷ് നിർമ്മാണത്തിന് ശേഷം വയനാട് ദുരന്തത്തെ കുറിച്ച് പ്രഥമ അധ്യാപകൻ മഹേഷ് മാസ്റ്റർ സംസാരിച്ചു. കൂടാതെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി.അതിനുശേഷം എല്ലാ വിദ്യാർത്ഥികൾക്കും കൊളാഷ് കാണാനുള്ള അവസരവും ഒരുക്കി. അധ്യാപകരായ ഫഹ്‌മിത ടീച്ചർ,റിസ്വാന ടീച്ചർ,നിമി ടീച്ചർ,അഫീദ ടീച്ചർ,തൗഫീഖ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു.
</gallery>വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഭീമൻ കൊളാഷ് നിർമ്മിച്ച് സീഡ്, നല്ലപാഠം, എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന കട്ടിങ്ങുകൾ ഉപയോഗിച്ചായിരുന്നു കൊളാഷ് നിർമിച്ചത്. കൊളാഷ് നിർമ്മാണത്തിന് ശേഷം വയനാട് ദുരന്തത്തെ കുറിച്ച് പ്രഥമ അധ്യാപകൻ മഹേഷ് മാസ്റ്റർ സംസാരിച്ചു. കൂടാതെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി.അതിനുശേഷം എല്ലാ വിദ്യാർത്ഥികൾക്കും കൊളാഷ് കാണാനുള്ള അവസരവും ഒരുക്കി. അധ്യാപകരായ ഫഹ്‌മിത ടീച്ചർ,റിസ്വാന ടീച്ചർ,നിമി ടീച്ചർ,അഫീദ ടീച്ചർ,തൗഫീഖ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു.


== സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം ==
== സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം ==
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സിദ്ധിഖ് മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.തുടർന്ന് സ്കൂൾ ലീഡർ മുഹമ്മദ് നസീബ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെവർക്ക്‌ എക്സ്പീരിയൻസ് ക്ലബ്ബിന്റെ കീഴിൽ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് അസംബ്ലിയിൽ പറത്തുകയും ചെയ്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, സിജി ടീച്ചർ,സബീന ടീച്ചർ, തൗഫീഖ് മാസ്റ്റർ നേതൃത്വം കൊടുത്തു
<gallery widths="1024" heights="780">
പ്രമാണം:18364 hiroshima assambly.jpg|alt=
</gallery>സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സിദ്ധിഖ് മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.തുടർന്ന് സ്കൂൾ ലീഡർ മുഹമ്മദ് നസീബ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെവർക്ക്‌ എക്സ്പീരിയൻസ് ക്ലബ്ബിന്റെ കീഴിൽ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് അസംബ്ലിയിൽ പറത്തുകയും ചെയ്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, സിജി ടീച്ചർ,സബീന ടീച്ചർ, തൗഫീഖ് മാസ്റ്റർ നേതൃത്വം കൊടുത്തു


== സ്വദേശ് മെഗാ ക്വിസ് മുഹമ്മദ് ബാദുഷ, മുഹമ്മദ് നസീബ് ജേതാക്കൾ ==
== സ്വദേശ് മെഗാ ക്വിസ് മുഹമ്മദ് ബാദുഷ, മുഹമ്മദ് നസീബ് ജേതാക്കൾ ==
640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549450" എന്ന താളിൽനിന്ന് ശേഖരിച്ചത്