Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
 
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 1: വരി 1:
== 2023-24 അധ്യയന വർഷം ==
സയൻസ്  ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായി എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി വിവിധ പരിപാടികളും മത്‍സരങ്ങളും നടത്തി. എൽ പി വിഭാഗത്തിൽ ഒന്ന് രണ്ട് ക്ലാസുകൾക്ക് കളറിങ്ങ് മത്‍സരവും 2,3, ക്ലാസുകൾക്ക് ചാന്ദ്രദിന ക്വിസ്, റോക്കറ്റ് മോഡൽ നിർമ്മാണം എന്നീ മത്‍സരങ്ങൾ നടത്തിയിട്ടുണ്ട്. യു പി, എച്ച് എസ് വിഭാഗങ്ങളിൽ റോക്കറ്റ് മോഡൽ നിർമ്മാണം, വീഡിയോ പ്രദർശനം, മെഗാ ക്വിസ് എന്നീ മത്‍സരങ്ങളും സംഘടിപ്പിച്ചു.

== 2024-25 അധ്യയന വർഷം ==
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549194" എന്ന താളിൽനിന്ന് ശേഖരിച്ചത്