"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:36, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ്വിവരങ്ങൾ കൂട്ടിച്ചേർത്തു
(→അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല: ചിത്രം ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 24: | വരി 24: | ||
2024 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കുറുമ്പാല ഹെെസ്കൂളിന് എൿസ്ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ തുടർച്ചായി രണ്ടാം വർഷവുംഅർഹത നേടുന്നത്. 29-06-2024 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്, പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി എന്നിവർ കേരള മുൻ ചീഫ് സെക്രട്ടറി ജയകുമാറിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ചു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. | 2024 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കുറുമ്പാല ഹെെസ്കൂളിന് എൿസ്ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ തുടർച്ചായി രണ്ടാം വർഷവുംഅർഹത നേടുന്നത്. 29-06-2024 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്, പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി എന്നിവർ കേരള മുൻ ചീഫ് സെക്രട്ടറി ജയകുമാറിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ചു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. | ||
=== ബഷീർ അനുസ്മരണം === | |||
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രഭാഷണം,ക്വിസ്, ഡോക്യുമെൻററി പ്രദർശനം,ചിത്ര രചന, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി. | |||
=== അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല === | === അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല === | ||
[[പ്രമാണം:15088 lkaward.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15088 lkaward.jpg|ഇടത്ത്|ലഘുചിത്രം]] |