"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:17, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2024→'പുലർകാലം' ശില്പശാല
No edit summary |
|||
വരി 5: | വരി 5: | ||
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായ 'പുലർകാലം' ശില്പശാല 25-7-204(വ്യാഴം ) ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി നിഷ പുത്തൻപുരയിൽ നിർവഹിച്ചു പ്രിൻസിപ്പൽ സീമടീച്ചർ അധ്യക്ഷത വഹിച്ചു ഹെഡ്‌മിസ്ട്രസ് ശ്രീമതി സീന ടീച്ചർ vhse പ്രിൻസിപ്പൽ ശ്രീ ജയഹരി മാസ്റ്റർ പുലർകാലം കൺവീനർ രാജേഷ് മാസ്റ്റർ എന്നിവർ ആശംസയും വിദ്യാർത്ഥി കൺവീനർ നിവേദ്യ നന്ദിയും അറിയിച്ചു തുടർന്ന് ശ്രീ അഖിലിന്ദ്രൻ നരിപ്പറ്റ പുലർകാലവായനയും ഡോക്ടർ അനുശ്രീ ആരോഗ്യബോധവൽകരണവും നടത്തി. വിദ്യാർത്ഥി കൺവീനർമാരായ സദ, നിവേദ്യ എന്നിവരുടെ നേതൃത്വത്തിൽ എയറോബിക് പരിശീലനവും അധ്യാപകനായ രാജേഷ് കുളങ്ങരയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു | കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായ 'പുലർകാലം' ശില്പശാല 25-7-204(വ്യാഴം ) ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി നിഷ പുത്തൻപുരയിൽ നിർവഹിച്ചു പ്രിൻസിപ്പൽ സീമടീച്ചർ അധ്യക്ഷത വഹിച്ചു ഹെഡ്‌മിസ്ട്രസ് ശ്രീമതി സീന ടീച്ചർ vhse പ്രിൻസിപ്പൽ ശ്രീ ജയഹരി മാസ്റ്റർ പുലർകാലം കൺവീനർ രാജേഷ് മാസ്റ്റർ എന്നിവർ ആശംസയും വിദ്യാർത്ഥി കൺവീനർ നിവേദ്യ നന്ദിയും അറിയിച്ചു തുടർന്ന് ശ്രീ അഖിലിന്ദ്രൻ നരിപ്പറ്റ പുലർകാലവായനയും ഡോക്ടർ അനുശ്രീ ആരോഗ്യബോധവൽകരണവും നടത്തി. വിദ്യാർത്ഥി കൺവീനർമാരായ സദ, നിവേദ്യ എന്നിവരുടെ നേതൃത്വത്തിൽ എയറോബിക് പരിശീലനവും അധ്യാപകനായ രാജേഷ് കുളങ്ങരയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു | ||
<gallery mode="packed-hover"> | |||
പ്രമാണം:16038 Pularkalam 2.jpeg| alt= | |||
</gallery> | |||
=='''ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു'''== | =='''ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു'''== |