Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==''''പുലർകാലം' ശില്പശാല'''==
[[പ്രമാണം:16038 Pularkalam 3.jpeg|ലഘുചിത്രം|355x355px|right|'പുലർകാലം' ശില്പശാല]]
കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായ 'പുലർകാലം' ശില്പശാല 25-7-204(വ്യാഴം ) ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി നിഷ പുത്തൻപുരയിൽ നിർവഹിച്ചു പ്രിൻസിപ്പൽ സീമടീച്ചർ അധ്യക്ഷത വഹിച്ചു ഹെഡ്‌മിസ്ട്രസ് ശ്രീമതി സീന ടീച്ചർ vhse പ്രിൻസിപ്പൽ ശ്രീ ജയഹരി മാസ്റ്റർ പുലർകാലം കൺവീനർ രാജേഷ് മാസ്റ്റർ എന്നിവർ ആശംസയും വിദ്യാർത്ഥി കൺവീനർ നിവേദ്യ നന്ദിയും അറിയിച്ചു തുടർന്ന് ശ്രീ അഖിലിന്ദ്രൻ നരിപ്പറ്റ പുലർകാലവായനയും ഡോക്ടർ അനുശ്രീ ആരോഗ്യബോധവൽകരണവും നടത്തി. വിദ്യാർത്ഥി കൺവീനർമാരായ സദ, നിവേദ്യ എന്നിവരുടെ നേതൃത്വത്തിൽ എയറോബിക് പരിശീലനവും അധ്യാപകനായ രാജേഷ് കുളങ്ങരയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു
=='''ഒളിമ്പിക്സ്  വിളംബര ദീപശിഖ തെളിയിച്ചു'''==
=='''ഒളിമ്പിക്സ്  വിളംബര ദീപശിഖ തെളിയിച്ചു'''==
[[പ്രമാണം:16038 deepasikha 1.jpeg|ലഘുചിത്രം|355x355px|left|ഒളിമ്പിക്സ് വിളംബര ദീപശിഖ ]]
[[പ്രമാണം:16038 deepasikha 1.jpeg|ലഘുചിത്രം|355x355px|left|ഒളിമ്പിക്സ് വിളംബര ദീപശിഖ ]]
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548604" എന്ന താളിൽനിന്ന് ശേഖരിച്ചത്