"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:28, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ്→വയനാടിനെ ചേർത്തുപിടിക്കാം.
No edit summary |
|||
വരി 189: | വരി 189: | ||
==തുണികളിൽ വിരിഞ്ഞു വിവിധ വർണ്ണങ്ങൾ==. | ==തുണികളിൽ വിരിഞ്ഞു വിവിധ വർണ്ണങ്ങൾ==. | ||
പഠനത്തോടൊപ്പം മറ്റു പാഠ്യേതര വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നു svhsലെ കുട്ടികൾക്ക്. പ്രവർത്തിപരിചയ വിഭാഗത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ റിട്ടയേഡ് അധ്യാപികയായ സാലമ ടീച്ചറാണ് വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.ശാസ്ത്രമേളകൾക്ക് മുന്നോടിയായിട്ടാണ് ഈ പരിശീലനം പരിപാടി സ്കൂൾ തലത്തിൽ സംഘടിപ്പിച്ചത്.താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയും അവർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും ചെയ്തു. ഫാബ്രിക് പെയിന്റിംഗ് ബുക്ക് പെയിന്റിംഗ് പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ പല മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു | പഠനത്തോടൊപ്പം മറ്റു പാഠ്യേതര വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നു svhsലെ കുട്ടികൾക്ക്. പ്രവർത്തിപരിചയ വിഭാഗത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ റിട്ടയേഡ് അധ്യാപികയായ സാലമ ടീച്ചറാണ് വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.ശാസ്ത്രമേളകൾക്ക് മുന്നോടിയായിട്ടാണ് ഈ പരിശീലനം പരിപാടി സ്കൂൾ തലത്തിൽ സംഘടിപ്പിച്ചത്.താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയും അവർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും ചെയ്തു. ഫാബ്രിക് പെയിന്റിംഗ് ബുക്ക് പെയിന്റിംഗ് പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ പല മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു |