Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 153: വരി 153:
മനുഷ്യരേക്കാൾ വേഗതയിലും കൃത്യതയിലുംഞാൻ ജോലി ചെയ്യാൻ ഇന്ന് മെഷീനുകൾക്ക് സാധിക്കും.നാം മുഷിഞ്ഞു ചെയ്യുന്ന പല ശ്രമകരമായ ജോലികളും നിർമ്മിത ബുദ്ധി എളുപ്പത്തിൽ ചെയ്യുന്നു. എ ഐ ഉപയോഗിച്ച് സ്വന്തമായി ചിത്രം വരച്ചാലോ. എസ് വി എച്ച്സിലെ കുട്ടികൾ AI ഉപയോഗിച്ചാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്.  
മനുഷ്യരേക്കാൾ വേഗതയിലും കൃത്യതയിലുംഞാൻ ജോലി ചെയ്യാൻ ഇന്ന് മെഷീനുകൾക്ക് സാധിക്കും.നാം മുഷിഞ്ഞു ചെയ്യുന്ന പല ശ്രമകരമായ ജോലികളും നിർമ്മിത ബുദ്ധി എളുപ്പത്തിൽ ചെയ്യുന്നു. എ ഐ ഉപയോഗിച്ച് സ്വന്തമായി ചിത്രം വരച്ചാലോ. എസ് വി എച്ച്സിലെ കുട്ടികൾ AI ഉപയോഗിച്ചാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്.  


പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ ആൽബങ്ങൾ തയ്യാറാക്കാനും ഡോക്യുമെന്ററി തയ്യാറാക്കാനും ആണ് ചിത്രങ്ങൾ ശേഖരിക്കുന്നത്. 2022- 23 ബാച്ച് കുട്ടികളാണ് മറ്റു കുട്ടികൾക്ക് പരിശീലനം നൽകുന്നത്. നമ്മുടെ ജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന വിവിധ സന്ദർഭങ്ങൾ കുട്ടികൾ വിശദീകരിച്ചു. നമ്മുടെ ചുറ്റിലും നിരവധി മേഖലകളിൽ നിർബന്ധയുടെ സാധ്യതകൾ ഇന്ന് ഉപയോഗിച്ച് വരുന്നുണ്ട്. ഈ മേഖലകളെ കുറിച്ചാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ക്ലാസ് നൽകിയത്. മെഷീൻ ലേണിങ് മോഡലുകൾ തയ്യാറാക്കാനുള്ള ചില ഓൺലൈൻ പ്ലാറ്റ്ഫോം കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.നിർമ്മിത ബുദ്ധി എന്ന ആധുനിക സാങ്കേതിയുടെ സാധ്യതകൾ കുട്ടികളിലേക്ക് എത്തുന്നതിനായിട്ടാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നത്
പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ ആൽബങ്ങൾ തയ്യാറാക്കാനും ഡോക്യുമെന്ററി തയ്യാറാക്കാനും ആണ് ചിത്രങ്ങൾ ശേഖരിക്കുന്നത്. 2022- 23 ബാച്ച് കുട്ടികളാണ് മറ്റു കുട്ടികൾക്ക് പരിശീലനം നൽകുന്നത്. നമ്മുടെ ജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന വിവിധ സന്ദർഭങ്ങൾ കുട്ടികൾ വിശദീകരിച്ചു. നമ്മുടെ ചുറ്റിലും നിരവധി മേഖലകളിൽ നിർബന്ധയുടെ സാധ്യതകൾ ഇന്ന് ഉപയോഗിച്ച് വരുന്നുണ്ട്. ഈ മേഖലകളെ കുറിച്ചാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ക്ലാസ് നൽകിയത്. മെഷീൻ ലേണിങ് മോഡലുകൾ തയ്യാറാക്കാനുള്ള ചില ഓൺലൈൻ പ്ലാറ്റ്ഫോം കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.നിർമ്മിത ബുദ്ധി എന്ന ആധുനിക സാങ്കേതിയുടെ സാധ്യതകൾ കുട്ടികളിലേക്ക് എത്തുന്നതിനായിട്ടാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നത്.
==അനിമേഷന്റെ അനന്ത സാധ്യതകൾ==
നൈപുണി വികസന ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അനിമേഷൻ അനന്തസാധ്യതകൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷ് ആണ് ക്ലാസ്സ് എടുത്തത്. അനിമേഷൻ വീഡിയോകൾ കാണിക്കുകയും സ്വന്തമായി അനിമേഷൻ നിർമ്മിക്കാനുള്ള ആപ്പുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അനിമേഷിന്റെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.
emailconfirmed
1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548565" എന്ന താളിൽനിന്ന് ശേഖരിച്ചത്