"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:16, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 245: | വരി 245: | ||
== '''2024 ജൂലൈ 21 ചാന്ദ്രദിനാഘോഷം''' == | == '''2024 ജൂലൈ 21 ചാന്ദ്രദിനാഘോഷം''' == | ||
ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൽ വിപുലമായ രീതിയിലാണ് ഈ വർഷത്തെ ചാന്ദ്രദിനം ആഘോഷിച്ചത്. പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന ചിത്രംവര, അമ്പിളിപ്പാട്ടുകൾ, കടങ്കഥകൾ, ബഹിരാകാശ വാർത്തകൾ വായിക്കൽ, ഡോക്യുമെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം. ഇതിലൂടെ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. | ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൽ വിപുലമായ രീതിയിലാണ് ഈ വർഷത്തെ ചാന്ദ്രദിനം ആഘോഷിച്ചത്. പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന ചിത്രംവര, അമ്പിളിപ്പാട്ടുകൾ, കടങ്കഥകൾ, ബഹിരാകാശ വാർത്തകൾ വായിക്കൽ, ഡോക്യുമെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം. ഇതിലൂടെ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. | ||
== '''അക്കാദമിക്ക് മാസ്റ്റർ പ്ലാനും പ്രവർത്തന കലണ്ടറും പ്രകാശനം ചെയ്തു.''' == | |||
ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിലെ 2024-25 വർഷത്തേക്കുള്ള അക്കാദമിക്ക് മാസ്റ്റർ പ്ലാനും വാർഷിക കലണ്ടറും വിദ്യാരംഗം കൺവീനർ ശ്രീമതി നീന ടീച്ചറുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്തു. | |||
=='''"കിഡ്സ് എഫ്.എം" റേഡിയോ ക്ലബ്ബ് ഉദ്ഘാടനം'''== | =='''"കിഡ്സ് എഫ്.എം" റേഡിയോ ക്ലബ്ബ് ഉദ്ഘാടനം'''== | ||
വരി 261: | വരി 264: | ||
== '''ബാല കർഷക''' == | == '''ബാല കർഷക''' == | ||
കൃഷിയുടെ പാംങ്ങൾ ഉൾക്കൊണ്ട് കൊണ്ട് സ്കൂളിൽ കാർഷിക ക്ലബ് രൂപീകരിച്ചു. വിഷരഹിത പച്ചക്കറിവിത്തുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി. ഇതിൽ പ്രധാനമായും പച്ചമുളക്, വഴുതനങ്ങ, തക്കാളി, വെണ്ടക്ക, ചീര എന്നിവയുടെ വിത്തുകളാണ് നൽകിയത്. അതിൽ മികച്ച രീതിയിൽ കൃഷി ചെയ്ത് ഈ വർഷത്തെ ബാല കർഷകയായി നാലാം ക്ലാസിലെ നിസ ഫാത്തിമയെ തിരഞ്ഞെടുത്തു. | കൃഷിയുടെ പാംങ്ങൾ ഉൾക്കൊണ്ട് കൊണ്ട് സ്കൂളിൽ കാർഷിക ക്ലബ് രൂപീകരിച്ചു. വിഷരഹിത പച്ചക്കറിവിത്തുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി. ഇതിൽ പ്രധാനമായും പച്ചമുളക്, വഴുതനങ്ങ, തക്കാളി, വെണ്ടക്ക, ചീര എന്നിവയുടെ വിത്തുകളാണ് നൽകിയത്. അതിൽ മികച്ച രീതിയിൽ കൃഷി ചെയ്ത് ഈ വർഷത്തെ ബാല കർഷകയായി നാലാം ക്ലാസിലെ നിസ ഫാത്തിമയെ തിരഞ്ഞെടുത്തു. | ||