Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
പേപ്പട്ടി വിഷബാധ പടർന്നു പിടിക്കുന്ന സമയത്ത് അത് തടയുന്നതിനെക്കുറിച്ചും എങ്ങനെ പടർന്നു പിടിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു അസംബ്ലി നടന്നു ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് കുട്ടികൾക്ക് നൽകിയത് അസംബ്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കുട്ടികൾക്ക് വിശദമായി പേപ്പട്ടി വിഷബാധയെ കുറിച്ചും അത് പകരുന്നത് എങ്ങനെയെന്നും അതിൻറെ പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും വ്യക്തമായ ക്ലാസുകൾ കുട്ടികൾക്ക് നൽകി

[[പ്രമാണം:47045-health1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:47045-health1.jpg|നടുവിൽ|ലഘുചിത്രം]]
== രക്ഷാകർതൃ മീറ്റിംഗ് ==
2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് ഓഗസ്റ്റ് 6 ചൊവ്വാഴ്ച  സ്കൂളിൽ വെച്ച് നടന്നു. ആദ്യത്തെ യൂണിറ്റ് പരീക്ഷയുടെ മാർക്ക് അവലോകനം നടത്തി. അതോടൊപ്പം പാദ വാർഷിക പരീക്ഷയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി യൂണിറ്റ് പരീക്ഷയിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ എങ്ങനെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കാം എന്നതിനെക്കുറിച്ച് മീറ്റിംഗിൽ വിജയോത്സവം കൺവീനർ ഫിറോസ് സർ അവതരിപ്പിച്ചു. അതോടൊപ്പം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രക്ഷിതാക്കൾക്ക് "പാരന്റിങ് "എന്ന വിഷയത്തെ ആസ്പദമാക്കി ഹയർ സെക്കൻഡറി അധ്യാപകനായ നാസർ സാർ മോട്ടിവേഷൻ ക്ലാസ് നൽകി .ശേഷം 10 എ, ബി, സി,ഡി ക്ലാസുകളിൽ വെച്ച് ക്ലാസ് പിടിഎ  നടത്തുകയും യൂണിറ്റ് പരീക്ഷയുടെ മാർക്ക് അവലോകനം നടത്തുകയും ചെയ്തു. രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പാദവാർഷിക പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ ഏറ്റവും മികച്ച റിസൾട്ട് ഉണ്ടാക്കിയെടുക്കാനുള്ള ആസൂത്രണങ്ങൾ ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ബഷീർ സർ ക്ലാസ് അധ്യാപകരായ നവാസ് സർ ,ഫിറോസ് സർ,ജൗഷിന  ടീച്ചർ,വാക്കിൽ  ടീച്ചർ ,എസ് ആർ ജി കൺവീനർ അബൂബക്കർ സർ എന്നിവർ സംസാരിച്ചു .

== ചിത്രശാല ==
== ചിത്രശാല ==
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548118" എന്ന താളിൽനിന്ന് ശേഖരിച്ചത്