Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്‌. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം
(→‎2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം)
(→‎2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം)
വരി 2: വരി 2:


=== <big>2011-12 ലെ പ്രവർത്തനങ്ങൾ</big> ===
=== <big>2011-12 ലെ പ്രവർത്തനങ്ങൾ</big> ===
ഇത് ഈ ഗ്രാമത്തിന്റെ ചരിത്രത്തിലെ ഒരു തിളങ്ങുന്ന മുഹൂർത്തമാണ്.ഇവിടെ ഒരു ഹൈസ്കൂൾ ഉണ്ടായിട്ട് ഒരു വർഷം തികയുന്നു.കേന്ദ്രസർക്കാർ ആവിഷ്കരിച്ച RMSAപദ്ധതിയിൽപ്പെടുത്തിയാണ് മുന്നാട് ഗവ.ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.ഈ പദ്ധതിയിൽ 60സ്കൂളുകൾ കേരളത്തിൽ അനുവദിക്കപ്പെട്ടതിൽ ഹൈസ്കൂൾ മാത്രമായി അനുവദിക്കപ്പെട്ടത് ഈ സ്കൂൾ മാത്രമാണ്.ബാക്കിയെല്ലാം ഹൈസ്കൂളായി ഉയർത്തപ്പെട്ട UP സ്കൂളുകളാണ്.2011 ഫെബ്രവരി 18 ന് കേരള വിദ്യാഭായാസ മന്ത്രി ശ്രീ എംഎ ബേബി സ്കൂൾ ഉദ്ഘാടനം ചെയ്തു.ഉദുമ എംഎൽഎ ശ്രീ കെവി കുഞ്ഞിരാമൻ അധ്യക്ഷനായി.മുന്നാടിന്റെ മുന്നേറ്റത്തിലെ ഈ സുപ്രധാനഘട്ടത്തെ നാട്ടുകാർ ഒരു ആഘോഷമായി തന്നെ  മാറ്റുകയുണ്ടായി.വേനലൊഴിവുകാലത്ത് അനൗപചാരികമായി ക്ലാസുകൾ തുടങ്ങി.2011 ജൂണിൽ പ്രവേശനോത്സവത്തോടെ സ്കൂൾ പൂർണ്ണരൂപത്തിൽ പ്രവർത്തനം ആരംഭിച്ചു.ബേത്തൂർപ്പാറ HSSലെ ഹെഡ്മാസ്റ്റർ ശ്രീ വിസി ജയകുമാറിനായിരുന്നു താത്കാലികമായി ഹെഡ്മാസ്റ്ററുടെ ചുമതല.8,9,10 ക്ലാസുകളിലായി 138 കുട്ടികൾ പഠിക്കുന്നു.പത്താംതരത്തിൽ 17  കുട്ടികളാണ് ഉള്ളത് .സ്ഥിരം അധ്യാപകനായി ഒരാളും,ദിവസവേതനത്തിന് 5 പേരും പിടിഎ നിയമിച്ച 4 പേരും.2011 ജൂൺ 4 മുതൽ ശ്രീ ഫിലിപ്പ് ചെറുകരക്കുന്നേൽ ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്നു.ഡിസംബർ24ന് ശ്രീ ഇ പി രാജഗോപാലൻ ഹെഡ്മാസ്റ്ററായി ചുമതല എടുത്തു.ഡിസംബർ 28 ന് ശ്രീ കിരൺ ക്ലാർക്കായി എത്തി.പാചകതൊഴിലാളിയായി ശ്രീമതി ഭവാനി ചുമതല ഏറ്റു.ജൂൺ മാസം മുതൽ തന്നെ പിടിഎ ഉച്ചഭക്ഷണം ആരംഭിച്ചു.ജൂലൈ മുതൽ സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ നടപ്പായി
ഇത് ഈ ഗ്രാമത്തിന്റെ ചരിത്രത്തിലെ ഒരു തിളങ്ങുന്ന മുഹൂർത്തമാണ്.ഇവിടെ ഒരു ഹൈസ്കൂൾ ഉണ്ടായിട്ട് ഒരു വർഷം തികയുന്നു.കേന്ദ്രസർക്കാർ ആവിഷ്കരിച്ച RMSAപദ്ധതിയിൽപ്പെടുത്തിയാണ് മുന്നാട് ഗവ.ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.ഈ പദ്ധതിയിൽ 60സ്കൂളുകൾ കേരളത്തിൽ അനുവദിക്കപ്പെട്ടതിൽ ഹൈസ്കൂൾ മാത്രമായി അനുവദിക്കപ്പെട്ടത് ഈ സ്കൂൾ മാത്രമാണ്.ബാക്കിയെല്ലാം ഹൈസ്കൂളായി ഉയർത്തപ്പെട്ട UP സ്കൂളുകളാണ്.2011 ഫെബ്രവരി 18 ന് കേരള വിദ്യാഭായാസ മന്ത്രി ശ്രീ എംഎ ബേബി സ്കൂൾ ഉദ്ഘാടനം ചെയ്തു.ഉദുമ എംഎൽഎ ശ്രീ കെവി കുഞ്ഞിരാമൻ അധ്യക്ഷനായി.മുന്നാടിന്റെ മുന്നേറ്റത്തിലെ ഈ സുപ്രധാനഘട്ടത്തെ നാട്ടുകാർ ഒരു ആഘോഷമായി തന്നെ  മാറ്റുകയുണ്ടായി.വേനലൊഴിവുകാലത്ത് അനൗപചാരികമായി ക്ലാസുകൾ തുടങ്ങി.2011 ജൂണിൽ പ്രവേശനോത്സവത്തോടെ സ്കൂൾ പൂർണ്ണരൂപത്തിൽ പ്രവർത്തനം ആരംഭിച്ചു.ബേത്തൂർപ്പാറ HSSലെ ഹെഡ്മാസ്റ്റർ ശ്രീ വിസി ജയകുമാറിനായിരുന്നു താത്കാലികമായി ഹെഡ്മാസ്റ്ററുടെ ചുമതല.8,9,10 ക്ലാസുകളിലായി 138 കുട്ടികൾ പഠിക്കുന്നു.പത്താംതരത്തിൽ 17  കുട്ടികളാണ് ഉള്ളത് .സ്ഥിരം അധ്യാപകനായി ഒരാളും,ദിവസവേതനത്തിന് 5 പേരും പിടിഎ നിയമിച്ച 4 പേരും.2011 ജൂൺ 4 മുതൽ ശ്രീ ഫിലിപ്പ് ചെറുകരക്കുന്നേൽ ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്നു.ഡിസംബർ24ന് ശ്രീ ഇ പി രാജഗോപാലൻ ഹെഡ്മാസ്റ്ററായി ചുമതല എടുത്തു.ഡിസംബർ 28 ന് ശ്രീ കിരൺ ക്ലാർക്കായി എത്തി.പാചകതൊഴിലാളിയായി ശ്രീമതി ഭവാനി ചുമതല ഏറ്റു.ജൂൺ മാസം മുതൽ തന്നെ പിടിഎ ഉച്ചഭക്ഷണം ആരംഭിച്ചു.ജൂലൈ മുതൽ സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ നടപ്പായി.
 
ജൂൺ 24 ന് ചേർന്ന ജനറൽബോഡിയിൽ പിടിഎ പ്രസിഡണ്ട് ആയി ശ്രീ എ മാധവനെയും വൈസ് പ്രസിഡണ്ട് ആയി ശ്രീ ടി രാഘവനെയും തെരെഞ്ഞെടുത്തു.പിടിഎ നിർവ്വാഹക സമിതിയിൽ 20 അംഗങ്ങളുണ്ട്.
 
15അംഗ എംപിടിഎയിൽ പ്രസിഡണ്ടായി ശ്രീമതി ലതഗോപിയും വൈസ് പ്രസിഡണ്ടായി ശ്രീമതി പുഷ്പ പറയംപള്ളവും തെരെഞ്ഞെടുക്കപ്പെട്ടു.
 
18അംഗങ്ങളുല്ള സ്കൂൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പും സജീവമായി പ്രവർത്തിക്കുന്നു.
 
സ്കൂൾ ഓഫീസും രണ്ട് ക്ലാസ് മുറികളും ബേഡഡുക്ക എസി-എസ്ടി സഹകരണസംഘം കെട്ടിടത്തിലും രണ്ട് ക്ലാസുകൾ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്.വാടകയ്ക്കും ശമ്പളത്തിനുമായി ഒരു മാസം 25000 രൂപയോളം പിടിഎയ്ക്ക് ചെലവ് വരുന്നുണ്ട്.
 
നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മറ്റും ഉദാരവും നിരന്തരവുമായ സഹായംകൊണ്ടാണ് പിടിഎയ്ക്ക് ക്ലേശകരമായ പ്രവർത്തനം നടത്തികൊണ്ട് പോകാനാകുന്നത്.സ്കൂളിന് തുടക്കം കുറിക്കാൻ അത്യദ്ധ്വാനം ചെയ്ത ആക്ഷൻ കമ്മിറ്റിയാണ്,ബഞ്ച്,ഡസ്ക്,മേശ,കസേര എന്നിവയെല്ലാം ഒരുക്കിയത്.ശ്രീ എം അനന്തന്റെ നേതൃത്വത്തിലാണ് സ്കൂൾ വികസനസമിതി പ്രവർത്തിക്കുന്നത്.
 
സ്കൂൾ കെട്ടിടം നിർമ്മാണത്തിനായി RMSA 60ലക്ഷത്തിനടുത്തുള്ള തുക അനുവദിച്ചെങ്കിലും 20 ലക്ഷം രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂ.കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലം വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടേണ്ടതുണ്ട്.ഇതിനായി വികസനസമിതി നിരന്തരം പരിശ്രമിക്കുന്നുണ്ട്.4.95 ഏക്കർ സ്ഥലം വിട്ടുകിട്ടാനുള്ള കലക്യറുടെ സുപാർശ ഗവണ്മെന്റിലേക്ക് അയപ്പിക്കാനുള്ല സാഹചര്യം ഒരുക്കിയിട്ടുണ്ട്.ഇതിൽ കെട്ടിടെ പണിയാനുള്ളഒരു ഏക്കർ സ്ഥലത്തിന്റെ മുൻകൂർ ഉടമസ്ഥാവകാശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയിട്ടുണ്ട്.അധികം വൈകാതെ കെട്ടിട നിർമ്മാണം ആരംഭിക്കാൻ കഴിയും.


=== <big>2012-13 ലെ പ്രവർത്തനങ്ങൾ</big> ===
=== <big>2012-13 ലെ പ്രവർത്തനങ്ങൾ</big> ===
emailconfirmed
845

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547941" എന്ന താളിൽനിന്ന് ശേഖരിച്ചത്