"ജി.എച്ച്.എസ്. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുന്നാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:45, 7 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2024→2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം
(→2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം) |
(→2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം) |
||
| വരി 15: | വരി 15: | ||
സ്കൂൾ കെട്ടിടം നിർമ്മാണത്തിനായി RMSA 60ലക്ഷത്തിനടുത്തുള്ള തുക അനുവദിച്ചെങ്കിലും 20 ലക്ഷം രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂ.കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലം വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടേണ്ടതുണ്ട്.ഇതിനായി വികസനസമിതി നിരന്തരം പരിശ്രമിക്കുന്നുണ്ട്.4.95 ഏക്കർ സ്ഥലം വിട്ടുകിട്ടാനുള്ള കലക്യറുടെ സുപാർശ ഗവണ്മെന്റിലേക്ക് അയപ്പിക്കാനുള്ല സാഹചര്യം ഒരുക്കിയിട്ടുണ്ട്.ഇതിൽ കെട്ടിടെ പണിയാനുള്ളഒരു ഏക്കർ സ്ഥലത്തിന്റെ മുൻകൂർ ഉടമസ്ഥാവകാശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയിട്ടുണ്ട്.അധികം വൈകാതെ കെട്ടിട നിർമ്മാണം ആരംഭിക്കാൻ കഴിയും. | സ്കൂൾ കെട്ടിടം നിർമ്മാണത്തിനായി RMSA 60ലക്ഷത്തിനടുത്തുള്ള തുക അനുവദിച്ചെങ്കിലും 20 ലക്ഷം രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂ.കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലം വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടേണ്ടതുണ്ട്.ഇതിനായി വികസനസമിതി നിരന്തരം പരിശ്രമിക്കുന്നുണ്ട്.4.95 ഏക്കർ സ്ഥലം വിട്ടുകിട്ടാനുള്ള കലക്യറുടെ സുപാർശ ഗവണ്മെന്റിലേക്ക് അയപ്പിക്കാനുള്ല സാഹചര്യം ഒരുക്കിയിട്ടുണ്ട്.ഇതിൽ കെട്ടിടെ പണിയാനുള്ളഒരു ഏക്കർ സ്ഥലത്തിന്റെ മുൻകൂർ ഉടമസ്ഥാവകാശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയിട്ടുണ്ട്.അധികം വൈകാതെ കെട്ടിട നിർമ്മാണം ആരംഭിക്കാൻ കഴിയും. | ||
കാസറഗോഡ് എംപി ശ്രീ പി കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും കിട്ടി. | |||
ഉദുമ എംഎൽഎ ശ്രീ കെ കുഞ്ഞിരാമന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും കിട്ടി. | |||
ഐടി@സ്കൂളിന്റെ വക 4ലാപ്ടോപ്പും ഒരു LCD പ്രൊജക്ടറും ലഭ്യമായിട്ടുണ്ട്. | |||
SSAവക ഒരു ലാപ്ടോപ്പ് കിട്ടി. | |||
കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾകുണ്ടംങ്കുഴി സ്കൂൾ കോപ്പറേറ്റിവ് സൊസെറ്റി വക ലഭ്യമാക്കി. | |||
പിടിഎ ഇന്റർനെറ്റ് സൗകര്യം ഒരുക്കി വാടക അടക്കുന്നു. | |||
ബേഡഡുക്ക പഞ്ചായത്ത് വക ദേശാഭിമാനി പത്രം സ്കൂളിൽ എത്തുന്നുണ്ട്. | |||
സ്കൂളിന്റെ സമീപവാസി ശ്രീ തെക്കേക്കര രാമചന്ദ്രേട്ടൻ സ്കൂളിലേക്ക് കുടിവെള്ളം തരുന്നു. | |||
ശ്രീ മോഹനൻ വകയായി ഒരു അലമാര സ്കൂളിന് കിട്ടി. | |||
ശ്രീ സുകുമാരൻ മുന്നാട് ഗ്ലാസ് അടപ്പോട് കൂടിയ നോട്ടീസ് ബോർഡ് തന്നിട്ടുണ്ട്. | |||
നാട്ടുകാരുടെ വകയായി 5ഫാനുകൾ ലഭിച്ചിട്ടുണ്ട്.എല്ലാവരെയും നന്ദിപൂർവ്വം ഓർക്കുന്നു. | |||
സ്ഥല പരിമിതികൾ ഏറെയുണ്ടെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾ ഒട്ടേറെ നടത്താൻ കഴിഞ്ഞിട്ടുണ്ട്. | |||
പരിസ്ഥിതി ക്വിസ്,വായനാവാരാഘോഷം,ചാന്ദ്രദിനാചരണം,ഹിരോഷിമ നാഗസാക്കി ദിനാചരണം എന്നിവ നടന്നു. | |||
കർഷക ദിനത്തിൽ ശ്രീ പി കൃഷ്ണൻ നായരെ ശ്രീ എം അനന്തൻ പൊന്നാടയണിച്ച് ആദരിച്ചു.ശ്രീ കൃഷ്ണൻ നായരുമായി കുട്ടികൾ സംവദിച്ചു.വനമഹോത്സവത്തിന്റെ ഭാഗമായി നടന്ന സഹവാസക്യാമ്പിൽ എം ശ്രീരാഗ് പങ്കെടുത്തു. | |||
സ്വാതന്ത്ര്യ ദിനത്തിൽമുന എംഎൽഎ ശ്രീ പി രാഘവൻ സ്വാതന്ത്രയ ദിന സന്ദേശം നൽകി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓമനരാമചന്ദ്രൻ പങ്കെടുത്തു. ക്വിസ് മത്സരം നടന്നു.പരേതയായ ശ്രീമതി എം കുഞ്ഞമ്മയുടെ ഓർമ്മയ്ക്കായി കുടുംബം പായസ വിതരണം നടത്തി. | |||
ഓണാഘോഷ പരിപാടികൾ നടന്നു.ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഉപന്ന്യാരചന മത്സരം നടത്തി.ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടന്നു.കൃഷിവകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ ജിതിൻഗോപി ,ഗോകുൽരാജ് ടീംപഞ്ചായത്ത് തലത്തിൽ ഒന്നാംസ്ഥാനവും ബ്ലോക്ക് തലത്തിൽ രണ്ടാംസ്ഥാനവും നേടി.സ്കൂൾ തല കായികമേള നടത്തി.സബ് ജില്ലാതല കായികമേളയിൽ 11കുട്ടികൾ പങ്കെടുത്തു.ജില്ലാ കായികമേളയിൽ രണ്ട് കുട്ടികൾ പങ്കെടുത്തു.പിശ്രീഷ ,ശരണ്യ ടി എന്നിവർസ്സ്ഥാനകായിക മേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.സ്കൂൾ കലോത്സവം നടത്തി.ഉപജില്ലാകലോത്സവത്തിൽ 17 കുട്ടികൾ പങ്കെടുത്തു.ജില്ലാകലോത്സവത്തിൽ കഥാപ്രസംഗം,ഏകാഭിനയം എന്നീ ഇനങ്ങളിൽ വിജയഭാസ്കർ എ ഗ്രേഡ് നേടി. | |||
വാർഷികാഘോഷത്തിന്റെ ഭാഗമായി ജനറൽ ക്വിസ്,ജലഛായം,ചിത്രരചന ഇനങ്ങളിൽ മത്സരം നടന്നു. | |||
കുട്ടികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 100ലധികം കുട്ടികൾ സഹകരണ ഭാങ്കിൽ അക്കൗണ്ട് തുടങ്ങി.വിവിധ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ സ്റ്റൈപൻറ്,ഗ്രാൻറ് ഇവ യഥാസമയം ലഭ്യമാക്കിയിട്ടുണ്ട്.രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.IEDC പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കണ്ണ് പരിശോധിച്ചു കാഴ്ച പ്രശ്നമുള്ള ഒരു കുട്ടിക്ക് കണ്ണട സൗജന്യമായി ലഭിച്ചു | |||
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് വിതരണം നടത്തി.ഭക്ഷ്യ ദിനം ആചരിച്ചു.കണ്ണൂരിലേക്ക് പഠനയാത്ര നടത്തി. | |||
സാമ്പത്തികമായി പിന്നേക്കം നിൽക്കുന്ന 4 കുട്ടികൾക്ക് പിടിഎ വകയായി സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. | |||
പത്താംതരത്തിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി രാവിലെയും വൈകുന്നേരങ്ങളിലും ,ഒഴിവു ദിവസങ്ങളിലും ക്ലാസ് സംഘടിപ്പിച്ചു.ജനുവരി ഫെബ്രവരി മാസങ്ങളിൽ തുടർച്ചയായി യൂണിറ്റ് പരീക്ഷകൾ നടത്തി.കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തി. | |||
=== <big>2012-13 ലെ പ്രവർത്തനങ്ങൾ</big> === | === <big>2012-13 ലെ പ്രവർത്തനങ്ങൾ</big> === | ||