Jump to content
സഹായം

"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ബഷീർ ദിനം - ജൂലൈ 5 ==
== ബഷീർ ദിനം - ജൂലൈ 5 ==
ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം വളരെ ഭംഗിയായി തന്നെ നടത്തുകയുണ്ടായി. ബഷീർ കൃതികളെയും കഥാപാത്രങ്ങളെയുംകുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് ഉതകുന്ന രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചും, അദ്ദേഹത്തെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. കൂടാതെ ബഷീർ കൃതികളുടെ വായന കുറിപ്പ് അവതരണം, ഡോക്യുമെൻററി പ്രദർശനം എന്നിവയും നടത്തി
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547758" എന്ന താളിൽനിന്ന് ശേഖരിച്ചത്