Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഫ്രീഡം ക്വിസ്: അടിസ്ഥാന വിവരം
(→‎പുതിയ ക്ലാർക്ക്: അടിസ്ഥാന വിവരം)
(→‎ഫ്രീഡം ക്വിസ്: അടിസ്ഥാന വിവരം)
വരി 284: വരി 284:


മൂന്നാംസ്ഥാനം - യദുദേവ് എഎം
മൂന്നാംസ്ഥാനം - യദുദേവ് എഎം
=== <big>ഹിരോഷിമ ദിനം</big> ===
ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിച്ചു.പ്രത്യേക അസംബ്ലിയിൽ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ സംസാരിച്ചു.കുട്ടികളായ ശ്രീനന്ദ എം,യദുദേവ് എഎം എന്നിവരും സംസാരിക്കുകയുണ്ടായി.സ്കൂൾ ലീഡർ വൈഗ കെ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബ് വക തയ്യാറാക്കിയ സഡാക്കോ കൊക്കുകളെ തൂക്കിയ മരത്തിനു ചുവട്ടിൽ കുട്ടികൾ കൊണ്ട് വന്ന മെഴുകുതിരി കത്തിച്ചു വെച്ചു.ശ്രീമതി സുജ ടീച്ചർ ഇതിനു നേതൃത്വം നൽകി.
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547373" എന്ന താളിൽനിന്ന് ശേഖരിച്ചത്