"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:51, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
Eroorkmups (സംവാദം | സംഭാവനകൾ) No edit summary |
Eroorkmups (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
== '''ഗണിതശാസ്ത്രക്ലബ്ബ്''' == | == '''ഗണിതശാസ്ത്രക്ലബ്ബ്''' == | ||
ഗണിതം മധുരമാണ്.ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം ജീവിതത്തിൽ എല്ലാ മേഖലകളെയും ഗണിതശാസ്ത്രം സ്വാധീനിക്കുന്നുണ്ട്.ഗണിതത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.ഗണിതശാസ്ത്രപഠനം ചിന്തയെ തെളിമയുള്ളതാകുന്നു.കൂടാതെ വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനു സഹായിക്കുന്നു.ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാകുവാൻ ഗണിതശാസ്ത്രക്ലബ്ബുകൾ സഹായിക്കുന്നു. | ഗണിതം മധുരമാണ്.ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം ജീവിതത്തിൽ എല്ലാ മേഖലകളെയും ഗണിതശാസ്ത്രം സ്വാധീനിക്കുന്നുണ്ട്.ഗണിതത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.ഗണിതശാസ്ത്രപഠനം ചിന്തയെ തെളിമയുള്ളതാകുന്നു.കൂടാതെ വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനു സഹായിക്കുന്നു.ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാകുവാൻ ഗണിതശാസ്ത്രക്ലബ്ബുകൾ സഹായിക്കുന്നു. | ||
== '''പരിസ്ഥിതി ക്ലബ്''' == | |||
ഒരു അമ്മ കുഞ്ഞിനെ സംരെക്ഷിക്കുന്നതുപോലെ വേണ്ടതെല്ലാം നൽകി മനുഷ്യനെ സംരക്ഷിക്കുന്ന പരിസ്ഥിതി സംരെക്ഷിക്കപ്പെടേണ്ടതാണ് എന്ന ബോധ്യം കുട്ടികൾക്കുനല്കുന്നതിനായി പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു .പരിസ്ഥിതിസംരക്ഷണ റാലി,ചിത്രരചന മത്സരം ,ക്വിസ് | |||
മത്സരം,വൃക്ഷതൈനടൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തുചെയ്യാറുണ്ട്. | |||
== '''സാമൂഹ്യശാസ്ത്രക്ലബ്''' == | == '''സാമൂഹ്യശാസ്ത്രക്ലബ്''' == |