"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:36, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
Eroorkmups (സംവാദം | സംഭാവനകൾ) No edit summary |
Eroorkmups (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
== '''ഐ.ടി ക്ലബ്''' == | == '''ഐ.ടി ക്ലബ്''' == | ||
ആധുനിക കാലഘട്ടത്തിൽ ഒഴിച്ചുകൂടാനാകാത്ത വിഷയമാണ് ഇൻഫർമേഷൻ ടെക്നോളജി .നവീനസാങ്കേതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താനും ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ക്ലബ് പ്രവർത്തിക്കുന്നു.ഐ.ടി.ലാബ് സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ 6 ഡിജിറ്റൽ ക്ലാസ്സ്മുറികൾ ആണ് സ്കൂളിനുള്ളത്. ഐ.ടി.ക്ലബ് അംഗങ്ങൾ ക്ലാസ്സ്മുറികളിൽ ഉപകരണങ്ങൾ കൈകാര്യംചെയ്യുന്നതിനു അധ്യാപകരെ സഹായിക്കുന്നു. | ആധുനിക കാലഘട്ടത്തിൽ ഒഴിച്ചുകൂടാനാകാത്ത വിഷയമാണ് ഇൻഫർമേഷൻ ടെക്നോളജി .നവീനസാങ്കേതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താനും ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ക്ലബ് പ്രവർത്തിക്കുന്നു.ഐ.ടി.ലാബ് സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ 6 ഡിജിറ്റൽ ക്ലാസ്സ്മുറികൾ ആണ് സ്കൂളിനുള്ളത്. ഐ.ടി.ക്ലബ് അംഗങ്ങൾ ക്ലാസ്സ്മുറികളിൽ ഉപകരണങ്ങൾ കൈകാര്യംചെയ്യുന്നതിനു അധ്യാപകരെ സഹായിക്കുന്നു. | ||
== '''വിദ്യാരംഗംകലാസാഹിത്യവേദി''' == | |||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. കവിതാരചന,കഥാരചന,പുസ്തകാസ്വാദനം,പതിപ്പുകൾ,മാഗസിൻ,സെമിനാറുകൾ,ശില്പശാലകൾ,നാടൻപാട്ട്,പ്രബന്ധരചന,തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. |