Jump to content
സഹായം

"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
==  '''ഹിന്ദിക്ലബ്‌''' ==
==  '''ഹിന്ദിക്ലബ്‌''' ==
കുട്ടികൾക്ക് ഹിന്ദിഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും ഹിന്ദിവാക്കുകൾ,വാക്യങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനും ഹിന്ദിക്ലബ്‌ സഹായിക്കുന്നു.ഹിന്ദിക്ലബ്ബിന്റെ   നേതൃത്വത്തിൽ എല്ലാ വർഷവും ഹിന്ദി ദിനാഘോഷവും വാരാചരണവും സ്കൂളിൽ നടത്തിവരുന്നു.എല്ലാ മാസവും ഹിന്ദി ക്ലബ്  കുട്ടികൾക്ക് കവിതാലാപനം,കവിതകളുടെ ദൃശ്യാവിഷ്‌കാരം,സമൂഹഗാനം,നാടകാവതരണത്തിനും വേദി ഒരുക്കുന്നു.എല്ലാ ആഴ്ചയിലും ഒരുദിവസം ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു. എല്ലാ വർഷവും കൈയ്യെഴുത്തുമാസിക തയ്യാറാക്കുന്നു.കലോത്സവത്തിൽ പങ്കാളികൾ ആകാനും ക്ലബ് കുട്ടികളെ പ്രാപ്തരാക്കുന്നു. 

== '''ഐ.ടി ക്ലബ്'''  ==
ആധുനിക കാലഘട്ടത്തിൽ ഒഴിച്ചുകൂടാനാകാത്ത വിഷയമാണ് ഇൻഫർമേഷൻ ടെക്നോളജി .നവീനസാങ്കേതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താനും ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ക്ലബ് പ്രവർത്തിക്കുന്നു.ഐ.ടി.ലാബ് സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ 6 ഡിജിറ്റൽ ക്ലാസ്സ്മുറികൾ ആണ്  സ്കൂളിനുള്ളത്. ഐ.ടി.ക്ലബ് അംഗങ്ങൾ ക്ലാസ്സ്മുറികളിൽ ഉപകരണങ്ങൾ കൈകാര്യംചെയ്യുന്നതിനു അധ്യാപകരെ സഹായിക്കുന്നു.
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546551" എന്ന താളിൽനിന്ന് ശേഖരിച്ചത്