"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:28, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 124: | വരി 124: | ||
[[പ്രമാണം:43240 lahariVirudham.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പരിപാടി|ഇടത്ത്]]'''ജൂലൈ''' | [[പ്രമാണം:43240 lahariVirudham.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പരിപാടി|ഇടത്ത്]]'''ജൂലൈ''' | ||
വരി 167: | വരി 169: | ||
വായന മാസാചരണത്തിന്റെ സമാപന ദിവസമായ ജൂലൈ 19ന് തിരുവാണി റേഡിയോ കൺവീനർ ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ 3 ബി യിലെ കുരുന്നുകൾ അവതരിപ്പിച്ച പി എൻ പണിക്കർ അനുസ്മരണം ,കുഞ്ഞിക്കവിത, കഥ ചൊല്ലൽ, പ്രധാന വാർത്തകൾ എന്നിവ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രക്ഷേപണം നടത്തി. റേഡിയോ അവതാരകരുടെ ശബ്ദം തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. | വായന മാസാചരണത്തിന്റെ സമാപന ദിവസമായ ജൂലൈ 19ന് തിരുവാണി റേഡിയോ കൺവീനർ ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ 3 ബി യിലെ കുരുന്നുകൾ അവതരിപ്പിച്ച പി എൻ പണിക്കർ അനുസ്മരണം ,കുഞ്ഞിക്കവിത, കഥ ചൊല്ലൽ, പ്രധാന വാർത്തകൾ എന്നിവ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രക്ഷേപണം നടത്തി. റേഡിയോ അവതാരകരുടെ ശബ്ദം തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. | ||
== '''പ്രേംചന്ദ് ജയന്തി''' == | |||
ജൂലൈ 31ന് ഹിന്ദി കൺവീനർ ശ്രീമതി മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. |