Jump to content
സഹായം

"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 169: വരി 169:

വായന മാസാചരണത്തിന്റെ സമാപന ദിവസമായ ജൂലൈ 19ന്  തിരുവാണി റേഡിയോ കൺവീനർ ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ 3 ബി യിലെ കുരുന്നുകൾ അവതരിപ്പിച്ച പി എൻ പണിക്കർ അനുസ്മരണം ,കുഞ്ഞിക്കവിത, കഥ ചൊല്ലൽ, പ്രധാന വാർത്തകൾ എന്നിവ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രക്ഷേപണം നടത്തി.  റേഡിയോ അവതാരകരുടെ ശബ്ദം തന്മയത്വത്തോടെ  അവതരിപ്പിച്ച കുട്ടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.

== '''കാവ്യോത്സവം''' ==
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസിലെ എല്ലാ കുട്ടികൾക്കും കാവ്യാസ്വാദനം, ആശയ ഗ്രഹണം, അവതരണം എന്നിവയിൽ മികവ് ഉണ്ടാകുന്നതിനായി 'വെണ്ണക്കണ്ണൻ'  (ചെറുശ്ശേരി ), 'പൂതപ്പാട്ട്' ( ഇടശ്ശേരി), 'ബന്ധനം '(വള്ളത്തോൾ), 'കുടയില്ലാത്തവർ'(ഒ എൻ വി കുറുപ്പ്) എന്നി കവിതകളെ  ആസ്പദമാക്കി "'''കാവ്യോത്സവം'''" ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിച്ചു.
നാടൻപാട്ട് അവതരണത്തോടെ പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ഈ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
താളവൈവിധ്യമുള്ള പാട്ടുകൾ, കവിതകൾ എന്നിവ കുട്ടികളാൽ തയ്യാറാക്കപ്പെട്ട വാദ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടി സംഘമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ഈ പരിപാടി വ്യത്യസ്ത ആവിഷ്കരണം കൊണ്ട് ശ്രദ്ധേയമായി. സുഗന്ധി ടീച്ചർ, ജ്യോതി ടീച്ചർ,ഹംന ടീച്ചർ, സിബിന ടീച്ചർ എന്നിവരുടെ ശിക്ഷണം പരിപാടി ഗംഭീരമാക്കാൻ സഹായിച്ചു.

== '''പ്രേംചന്ദ് ജയന്തി''' ==
== '''പ്രേംചന്ദ് ജയന്തി''' ==
ജൂലൈ 31ന് ഹിന്ദി കൺവീനർ ശ്രീമതി മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ  മത്സരങ്ങൾ സംഘടിപ്പിച്ചു പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.
ജൂലൈ 31ന് ഹിന്ദി കൺവീനർ ശ്രീമതി മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546422" എന്ന താളിൽനിന്ന് ശേഖരിച്ചത്