"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്/2023-24 (മൂലരൂപം കാണുക)
15:59, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
=== <u><big>2023 -2024 പ്രവർത്തനങ്ങൾ</big></u> === | |||
==== അലിഫ് ടാലന്റ് ടെസ്റ്റ് ==== | |||
[[പ്രമാണം:17092_alif_up.jpg|ഇടത്ത്|ലഘുചിത്രം|224x224ബിന്ദു]] | |||
[[പ്രമാണം:17092_alif_hs.jpg|ലഘുചിത്രം|215x215ബിന്ദു]] | |||
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സബ്ജില്ലാതലത്തിൽ ഹൈസ്കൂൾ യുപി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് ഗേൾസിലെ കുട്ടികൾ. ഹൈസ്കൂൾ വിഭാഗത്തിൽ അംന സഹീദയും യുപി വിഭാഗത്തിൽ ഹൻഫ കെ. യുമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. | |||
==== ജൂൺ 5 ==== | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന നടത്തി | |||
==== ജൂൺ 19 ==== | |||
വായനാദിനത്തോടനുബന്ധിച്ച് എല്ലാ ലാംഗ്വേജ് ക്ലബ്ബുകളും ചേർന്ന് ഫാമിലി മാഗസിൻ തയ്യാറാക്കി. | |||
ഓരോ ക്ലാസുകളിൽ വായന മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സ്റ്റാറുകൾ നൽകി | |||
==== ജൂലൈ 19 ==== | |||
ലാംഗ്വേജ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഫാമിലി മാഗസിൻ പ്രകാശനവും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനവിതരണം നടത്തി | |||
==== ആഗസ്റ്റ് 15 ==== | |||
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് അസംബ്ലി യിൽ അറബിക് പ്രസംഗം നടത്തി. |