Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 109: വരി 109:
[[പ്രമാണം:43085 yip2.jpeg|നടുവിൽ|ലഘുചിത്രം|രക്ഷകർത്താക്കൾക്കായി വൈ ഐ പി ബോധവത്കരണ ക്ലാസ്]]
[[പ്രമാണം:43085 yip2.jpeg|നടുവിൽ|ലഘുചിത്രം|രക്ഷകർത്താക്കൾക്കായി വൈ ഐ പി ബോധവത്കരണ ക്ലാസ്]]
രക്ഷകർത്താക്കൾക്കായി വൈ ഐ പി ബോധവത്കരണ ക്ലാസ്. സംഘടിപ്പിച്ചു. ജൂലൈ മാസം 5-ാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വൈ ഐ.പി ട്രെയിനിംഗ് നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  അമിനാ റോഷ്നി , രേഖ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് വൈ ഐ. പി മോഡുകൾ ഉപയോഗിച്ച് 8, 9, 10 ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കാണ് ക്ലാസ് നൽകിയത്. എൽ കെ 23-26 ബാച്ചിലെ കുട്ടികൾ മികച്ച പ്രകടനം നടത്തി
രക്ഷകർത്താക്കൾക്കായി വൈ ഐ പി ബോധവത്കരണ ക്ലാസ്. സംഘടിപ്പിച്ചു. ജൂലൈ മാസം 5-ാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വൈ ഐ.പി ട്രെയിനിംഗ് നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  അമിനാ റോഷ്നി , രേഖ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് വൈ ഐ. പി മോഡുകൾ ഉപയോഗിച്ച് 8, 9, 10 ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കാണ് ക്ലാസ് നൽകിയത്. എൽ കെ 23-26 ബാച്ചിലെ കുട്ടികൾ മികച്ച പ്രകടനം നടത്തി
==പ്രാക്ടീസ് ക്ലാസ്==
ജൂലൈ 3 :എൽ കെ 23-26 ബാച്ചിന് അനിമേഷൻ ആസ്പദമാക്കി പ്രാക്ടീസ് ക്ലാസ് നൽകി. കുട്ടികൾ വിവിധ അനിമേഷൻ സ്വന്തമായി ചെയ്തു.
==ജൂലൈ 4ചക്കദിനം==
ഈ ദിനത്തിൽ പോസ്റ്റർ മത്സരം നടത്തി. വീഡിയോ പ്രദർശനം നടത്തി. തങ്കലക്ഷ്മി ഓപ്പൺ ട്യൂൺസിൽ ചെയ്ത അനിമേഷൻ വീഡിയോ ശ്രദ്ധയാകർഷിച്ചു.
==ജൂലൈ 5 ബഷീർദിനം==
വീഡിയോ നിർമ്മിച്ചു. ഒരു പ്രസൻ്റേഷൻ തയ്യാറാക്കി. ഈ ദിവസം 24-27 ബാച്ചിലെ രക്ഷകർത്താക്കളുടെ ആദ്യ മീറ്റിംഗ് നടന്നു. സ്കൂൾവിക്കിയിലൂടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.  23 - 26 ബാച്ച് ലീഡർ രക്ഷകർത്താക്കളോട് സംസാരിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി . പ്രീയ ടീച്ചർ രക്ഷകർത്താക്കളോട് സംസാരിച്ചു
==ജൂലൈ 6ലിറ്റിൽ കൈറ്റ്സ് അവാർഡ്==
ലിറ്റിൽ കൈറ്റ്സിന് സംസ്ഥാനതലത്തിൽ ലഭിച്ച രണ്ടാം സമ്മാനം നിയമസഭാ മന്ദിരത്തിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി യിൽ നിന്നും കൈപ്പറ്റി
ജൂലൈ 7 ന് പ്രസ്തുത വാർത്ത പത്രത്തിൽ വന്നു.
==ജൂലൈ 8യൂണിസെഫ് വിസിറ്റ്==
യൂണിസെഫിൻ്റെ ടീം വൈ ഐ പി പ്രവർത്തകർക്കൊപ്പം സ്കൂൾ സന്ദർശിച്ചു. തദവസരത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പ്രോട്ടോ ടൈപ്പുകൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുമായി യൂണിസെഫ് ടീം വിശദമായി സംവദിച്ചു. ആ ദിവസം നടന്ന വൈ ഐ  പി ക്ലബ്ബ് ഉദ്ഘാടനം ഡോക്കുമെൻ്റ് ചെയ്തു.
മറ്റു കുട്ടികളെ വൈഐ.പി പരിശീലനത്തിന് സഹായിച്ചു.
==ജൂലൈ 10 റെഗുലർ ക്ലാസ്==
എൽ കെ 23 - 26 ബാച്ചിൻ്റെ റെഗുലർ ക്ലാസ് നടന്നു. മൊബെയിൽ ആപ്പ് ആദ്യ ക്ലാസായ ബി എം ഐ യുടെ ഡിസൈൻ കുട്ടികൾ തയ്യാറാക്കി
==വർക്ക് ഷോപ്പ്==
ജൂലൈ 11 ന് സയൻസ് ക്ലബ്ബുമായി ചേർന്ന് കുട്ടികളുടെ ശാസ്ത്രാവബോധം വളർത്തുന്നതിനായി ഒരു വർക്ക് ഷോപ്പ് നടത്തി. ശ്രീ നജീബ് ക്ലാസുകൾ കൈകാര്യം ചെയ്തു.
==ഗൂഗിൾ മീറ്റ്==
ജൂലൈ 16 ന് മാസ്റ്റർ / മിസ്ട്രസ്  ഗൂഗിൾ മീറ്ററിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനാ റോഷ്നി രേഖ എന്നിവർ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ ക്ലാസുകൾക്ക് നേതൃത്വം വഹിച്ചു
==ജൂലൈ 17റെഗുലർ ക്ലാസ്==
എൽ കെ 23 - 26 ബാച്ചിൻ്റെ റെഗുലർ ക്ലാസ് നടന്നു. മൊബെയിൽ ആപ്പ് രണ്ടാം ക്ലാസായ            ബി എം ഐ യുടെ ഡിസൈൻ , പ്രോഗ്രാമിംഗ് ബോക്ക്സ് എന്നിവ കുട്ടികൾ തയ്യാറാക്കി,
==ആർഡിനോ കിറ്റ്==
പുതിയ 2 ആർഡിനോ കിറ്റ് ലഭിച്ചു . ഒന്നു കൂടി കിട്ടും . ഇത് റോബോട്ടിക് പ്രവർത്തനങ്ങൾക്കു സഹായകമാകും,
==ക്യാമ്പ് ഒരുക്കം ജൂലൈ 20-22==
പ്രിലിമിനറി ക്യാമ്പിനായി ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ ലാബ് തയാറാക്കി . പോസ്റ്റർ, പ്രോമോ വീഡിയോ , കോഴിയുടെ റോബോട്ടിക് പ്രവർത്തനം എന്നിവ തയാറാക്കി.
==പ്രിലിമിനറി ക്യാമ്പ് ജൂലൈ 23==
24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 23 നു നടന്നു. മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
3 മണിക്ക് നടന്ന രക്ഷാകർത്ത മീറ്റിംഗിൽ 35 രക്ഷകർത്താക്കൾ പങ്കെടുത്തു. മുതിർന്ന ലിറ്റിൽ കൈറ്സ് അംഗങ്ങൾ സംവദിച്ചു .
==മെറിറ്റ് ഡേ ജൂലൈ 26==
മെറിറ്റ് ഡേ ഡോക്യൂമെന്റഷന് കുട്ടികൾ ചെയ്തു .
==വൈ ഐ പി ഹെൽപ്‌ഡെസ്‌ക്==
വൈ ഐ പി രജിസ്ട്രേഷനായി 23-26 ബാച്ചിന്റെ നേതൃത്വത്തിൽ ഹെല്പ് ഡെസ്ക് തുടങ്ങി.
എല്ലാ ദിവസവും ഉച്ചക്ക് ഹെല്പ് ഡെസ്ക് പ്രവർത്തിച്ചു വരുന്നു.
==റോബോട്ടിക് അറിവ് പങ്കുവെക്കൽ==
ജൂലൈ 29,30,31 എന്നി ദിവസങ്ങളിൽ 22-25 ബാച്ചിലെ കുട്ടികൾ ഗ്രൂപ്പ് ആയി 10 എ, ബി, സി എന്നി ക്ലാസുകളിൽ റോബോട്ടികിസിനെക്കുറിച്ചു പഠിച്ച കാര്യങ്ങൾ പങ്കുവെച്ചു , കോഴി യുടെ പ്രോഗ്രാം കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു .
==ഹെൽപ്പിംഗ് ഹാൻഡ്‌സ്==
കണക്കു വിഷയത്തിലെ ഹെൽപ്പിഗ് ഹാൻഡ്‌സ് ക്ലാസ്സിനായി ഗെയിം ഉണ്ടാക്കി നൽകുന്ന പ്രവർത്തനം തുടങ്ങി .
==ജൂലൈ 31റെഗുലർ ക്ലാസ് 24-27==
24-27 ന്റെ ആദ്യ ക്ലാസ് ജൂലൈ 31 നു നൽകി . കുട്ടികൾ പ്രൊജക്ടർ സെറ്റ് ചെയ്യാൻ ഉത്സാഹത്തോടെ വന്നു. ഒരു ഗെയിം ആയി ക്ലാസ് എടുത്തു. കുട്ടികൾ വളരെ സന്തോഷത്തിലാണ് .
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543625" എന്ന താളിൽനിന്ന് ശേഖരിച്ചത്