Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ലേഡി ഓഫ് മൗണ്ട് കാർമൽ ബോയ്സ് എൽ. പി. സ്കൂൾ ചാത്യാത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
1898 ൽ പരിശുദ്ധകർമ്മല  മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ബോയ്സ് LP സ്കൂൾ 124 വർഷമായി കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി വരുന്നു.ഡച്ചു വാസ്തുശില്പ ശൈലിയിൽ നിർമ്മിതമായ 500 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥമായ "ഹോർത്തൂസ് മലബാറിക്കൂസ്" ന്റെ രചനക്ക് ഈ വിദ്യാലയം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ ('മലബാറിന്റെ ഉദ്യാനം' എന്നർഥം). കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്.{{PSchoolFrame/Pages}}
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542125" എന്ന താളിൽനിന്ന് ശേഖരിച്ചത്