"ജി.എച്ച്.എസ്. മുന്നാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുന്നാട്/2023-24 (മൂലരൂപം കാണുക)
21:52, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2024→പ്രവർത്തിപരിചയ ശില്പശാല: അടിസ്ഥാന വിവരം
(→ലിറ്റി.കൈറ്റ് ക്യാമ്പ്: അടിസ്ഥാന വിവരം) |
(→പ്രവർത്തിപരിചയ ശില്പശാല: അടിസ്ഥാന വിവരം) |
||
വരി 129: | വരി 129: | ||
=== പ്രവർത്തിപരിചയ ശില്പശാല === | === പ്രവർത്തിപരിചയ ശില്പശാല === | ||
സപ്തംബർ 9 ന് സ്കൂൾതല പ്രവർത്തി പരിചയക്യാമ്പ് നടത്തി.നമ്മുടെ സ്കൂളിലെ പഴയ WE ടീച്ചർ ആയിരുന്ന സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.പേപ്പർ ക്രാഫ്റ്റ്,വെജിറ്റബിൾ പ്രിന്റിങ്ങ്,എംബ്രോയിടറി,മെറ്റൽ കാർവിങ്ങ്,ത്രഡ്പാറ്റേൺ,കളിമൺശില്പ നിർമ്മാണം ,ചന്ദത്തിരി നിർമ്മാണം,തുടങ്ങിയ മേഖലകളിൽ നടന്ന ശിലപശാല കുട്ടികൾക്ക് നവ്യാനുഭവമായി. | സപ്തംബർ 9 ന് സ്കൂൾതല പ്രവർത്തി പരിചയക്യാമ്പ് നടത്തി.നമ്മുടെ സ്കൂളിലെ പഴയ WE ടീച്ചർ ആയിരുന്ന സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.പേപ്പർ ക്രാഫ്റ്റ്,വെജിറ്റബിൾ പ്രിന്റിങ്ങ്,എംബ്രോയിടറി,മെറ്റൽ കാർവിങ്ങ്,ത്രഡ്പാറ്റേൺ,കളിമൺശില്പ നിർമ്മാണം ,ചന്ദത്തിരി നിർമ്മാണം,തുടങ്ങിയ മേഖലകളിൽ നടന്ന ശിലപശാല കുട്ടികൾക്ക് നവ്യാനുഭവമായി. | ||
=== <big>നേത്രദാനപക്ഷാചരണം</big> === | |||
* സോപ്തംബർ12ന് ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് താലൂക്ക് ആശൂപത്രി നേത്രരോഗ വിദഗ്ദ കുട്ടികൾക്ക് ക്ലാസ് നൽകി.തുടർന്ന് നടന്ന ക്വിസ് മത്സരത്തി രസ്യാലക്ഷ്മി വി,രസിതാലക്ഷ്മി വി വിജയികളായി | |||
* [[പ്രമാണം:11073 nethradanam23 1.jpg|പകരം=eye|നടുവിൽ|ലഘുചിത്രം|നേത്രദാനബോധവക്കരണ ക്ലാസ്]] | |||
=== <big>ദേശീയ ഹിന്ദി ദിനം</big> === | === <big>ദേശീയ ഹിന്ദി ദിനം</big> === |