Jump to content
സഹായം


"സെന്റ് മേരീസ് എൽ പി എസ് തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 254: വരി 254:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ  നിന്നും 5km യാത്ര ചെയ്ത്  തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം .   
*ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ  നിന്നും 5km യാത്ര ചെയ്ത്  തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം .   


ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടിൽ കളത്തുക്കടവ് - ഞണ്ടുകല്ല് വഴി 9.5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം.   
*ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടിൽ കളത്തുക്കടവ് - ഞണ്ടുകല്ല് വഴി 9.5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം.   


ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്നും വാഗമൺ - ഈരാറ്റുപേട്ട റൂട്ടിൽ 33km സഞ്ചരിച്ച് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടന്നാൽ സ്‌കൂളിലെത്താം.     
*ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്നും വാഗമൺ - ഈരാറ്റുപേട്ട റൂട്ടിൽ 33km സഞ്ചരിച്ച് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടന്നാൽ സ്‌കൂളിലെത്താം.     
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.699389
,76.808006
|zoom=13}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി  എതിർവശത്തേക്ക് നടക്കുക.
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി  എതിർവശത്തേക്ക് നടക്കുക.
* വാഗമൺ ഭാഗത്തു നിന്ന് വരുന്നവർ  തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടക്കുക .
* വാഗമൺ ഭാഗത്തു നിന്ന് വരുന്നവർ  തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടക്കുക .
 
----
|}
{{Slippymap|lat=9.699389 |lon=76.808006 |zoom=30|width=800|height=400|marker=yes}}
സെന്റ് മേരീസ് എൽ പി എസ് തീക്കോയി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017 -ൻറെ  ഉത്‌ഘാടനം ജനുവരി 27വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഹെഡ്മിസ്ട്രസ് സിസ്.റോസ്സറ്റ് ,വാർഡ് മെമ്പർ ശ്രീ.പയസ്കവളമ്മാക്കൽ,സി .ആർ .സി കോർഡിനേറ്റർ സാറ ബീബി എന്നിവർ പ്രഭാഷണങ്ങൾ നടത്തി.സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി ഹെഡ്മിസ്ട്രസ് പ്രഖ്യാപിച്ചു .എന്തൊക്കെ കാര്യങ്ങൾ ഗ്രീൻപ്രോട്ടോക്കോളിൽ ഉൾപ്പെടുന്നുവെന്നു സിസ്റ്റർ വിശദീകരിച്ചു .കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലി .ശ്രീ പയസ് കവളമ്മാക്കൽ ഗ്രീൻപോട്ടോക്കോളിനെക്കുറിച്ചും മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചും സംസാരിച്ചു . ശ്രീമതി ലില്ലിക്കുട്ടി ജോസഫ് നന്ദി പ്രകാശിപ്പിച്ചു .കുട്ടികളും രക്ഷിതാക്കളും അദ്ധാപകരും പങ്കെടുത്ത യോഗം സമംഗളം അവസാനിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541304" എന്ന താളിൽനിന്ന് ശേഖരിച്ചത്