Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വെളളാർമല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

                        മിതോഷ്‌ണ മേഖലക്ക് അനുയോജ്യമായത് തേയില തോട്ടങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇംഗ്ലീഷുകാർ ഇവിടെയുള്ള കുന്നുംമലകളും വെട്ടിത്തെളിച്ചു തേയില തോട്ടങ്ങളും ഫാക്ടറികളും സ്ഥാപിച്ചു .മാപ്പിളകലാപത്തോടെ മലബാറിൽ നിന്നും കുടിയേറിയവർ ആയിരുന്നു തൊഴിലാളികൾ ഏറെയും .മേസ്തിരിമാരുടെയും കങ്കാണി മാരുടെയും പീഡനങ്ങൾ സഹിച്ചു ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇവർ നന്നേ പാടുപെട്ടു .മക്കളുടെ വിശപ്പടക്കാനുള്ള തന്ത്രപ്പാടിനിടയിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി .16 കിലോമീറ്റർ അകലെയുള്ള മേപ്പടിയിലെ ബോർഡ് സ്കൂളിൽ കുട്ടികളെ എത്തിക്കുക വളരെ പ്രയാസമുള്ള കാര്യമായിരുന്നു.അതിനാൽ കൃഷ്ണൻ മേസ്തിരി ,കെ.ജി. ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സ്കൂൾ എന്ന സങ്കലപ്പത്തിലേക് എത്തിച്ചേരുകയും,1955 ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ ആദ്യമായി അട്ടമലയിൽ ഒരു പള്ളിക്കൂടം നിർമ്മിതമായി .പി .ജി നായർ എന്ന പ്രധാനാദ്ധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു .ഒന്നു മുതൽ അഞ്ചു വരെ ഉള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത് .

[[പ്രമാണം:15036-old-lp-building.jpg|ലഘുചിത്രം|311x311ബിന്ദു|എൽ പി സ്കൂൾ ആരംഭിച്ച അട്ടമലയിലെ എസ്റ്റേറ്റ് കെട്ടിടം |പകരം=]]
[[പ്രമാണം:15036-old-lp-building.jpg|ലഘുചിത്രം|311x311ബിന്ദു|എൽ പി സ്കൂൾ ആരംഭിച്ച അട്ടമലയിലെ എസ്റ്റേറ്റ് കെട്ടിടം]]

==പ്രൈമറി വിഭാഗം അധ്യാപകർ==
==പ്രൈമറി വിഭാഗം അധ്യാപകർ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540426" എന്ന താളിൽനിന്ന് ശേഖരിച്ചത്