Jump to content
സഹായം

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 55: വരി 55:
16002-വായനദിനം.jpg
16002-വായനദിനം.jpg
</gallery>
</gallery>
ജൂൺ 19 ആം തീയതി  സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ വടകരയിെലെ കുട്ടികളുടെ അറിവ് പരീക്ഷിച്ചുകൊണ്ട് സ്കൂളിൽ ക്വിസ് മത്സരം നടത്തുകയുണ്ടായി. സ്വന്തം വായനാനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവെച്ചുകൊണ്ട്  നിരവധി വിദ്യാർഥികൾ വായിച്ച പുസ്തകത്തിൻ്റെ ആസ്വാദനം സ്വന്തമായി തയ്യാറാക്കി സ്കൂളിൽ അവതരിപ്പിച്ചു . അതോടൊപ്പം തന്നെ ഒട്ടനവധി കവിതാലാപനവും പ്രസംഗവും കുട്ടികൾ പങ്കുവെച്ചു . ഓരോ കുട്ടിയെയും വായനക്കാരാക്കുവാൻ വേണ്ടി എല്ലാ ക്ലാസുകളിലും ലൈബ്രറി സജ്ജമാക്കുകയും സ്കൂളിലെ ലൈബ്രറി കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ട് സ്കൂളിൽ വായനാദിനം ആഘോഷിച്ചു.
വായന വാരാചരണത്തോടനുബന്ധിച്ച് ഒന്നാം ദിവസം പുസ്തക പ്രദർശനം നടത്തി. കുട്ടികൾ തയ്യാറാക്കിയ വായന മരം, വായിച്ച പുസ്തകങ്ങളുടെ പേരുകളും വിവരങ്ങളും ചേർത്ത് ഓരോ കുട്ടികളും മനോഹരമാക്കി. ക്ലാസ്സുകളിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.<gallery mode="packed-hover">
വായന വാരാചരണത്തോടനുബന്ധിച്ച് ഒന്നാം ദിവസം പുസ്തക പ്രദർശനം നടത്തി. കുട്ടികൾ തയ്യാറാക്കിയ വായന മരം, വായിച്ച പുസ്തകങ്ങളുടെ പേരുകളും വിവരങ്ങളും ചേർത്ത് ഓരോ കുട്ടികളും മനോഹരമാക്കി. ക്ലാസ്സുകളിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.<gallery mode="packed-hover">
16002_june_1.resized.JPG
16002_june_1.resized.JPG
വരി 74: വരി 75:
=='''ബഷീർ ദിനം 5.7.2024'''==
=='''ബഷീർ ദിനം 5.7.2024'''==
ബഷീർ കഥാപാത്രങ്ങൾ ക്ലാസ് മുറികളിലേക്ക്
ബഷീർ കഥാപാത്രങ്ങൾ ക്ലാസ് മുറികളിലേക്ക്
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ വിവിധതരം പരിപാടികൾ അരങ്ങേറി ബഷീറിൻറെ രചനകളെയും  ജീവിതരീതികളെയും കുറിച്ച് അസംബ്ലിയിൽ സംസാരിച്ചു പിന്നീട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണവുമായി കൂട്ടുകാർ വന്നപ്പോൾ കുട്ടികളെല്ലാവരും ആകാംക്ഷയോടെ പരിപാടി ആസ്വദിച്ചു കൂടാതെ ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലും നോട്ടീസ് ബോർഡ് അലങ്കരിക്കുന്ന മത്സരത്തിലും വിദ്യാർത്ഥികളും പങ്കാളികളായി .
<gallery mode="packed-hover">
<gallery mode="packed-hover">
16002_BHASHIR DAY.JPG
16002_BHASHIR DAY.JPG
2,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540321" എന്ന താളിൽനിന്ന് ശേഖരിച്ചത്