Jump to content
സഹായം

"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "
{{Yearframe/Pages}}


  2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണംവിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം, സാഹിത്യകാരെ പരിചയപ്പെടൽ, ക്വിസ്, കഥാകഥനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.
== '''<u>"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "</u>''' ==
[[പ്രമാണം:43422-2024.1.jpeg|ലഘുചിത്രം|വായനദിന വിജയികൾ]]  
  2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം ജൂൺ 19 മുതൽ വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വായനമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.
[[പ്രമാണം:43422-2024.1.jpeg|ലഘുചിത്രം|വായനദിന വിജയികൾ]]
ഇരട്ടി മധുരമായി എൽ. എസ്. എസ്


   


== '''ഇരട്ടി മധുരമായി എൽ. എസ്. എസ്''' ==
[[പ്രമാണം:43422-3-2024.jpg|ലഘുചിത്രം|ഇടത്ത്‌]]
എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു.
എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു.
== '''*അറിവരങ്ങ് 2024*''' ==
[[പ്രമാണം:43422- 2-2024.jpg|ലഘുചിത്രം]]
====== പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 20/8/2024 ൽ നടന്ന '''''"അറിവരങ്ങ് 2024''''' "ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി.  കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത്തും കരസ്ഥമാക്കി. 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവും ഇടം നേടി. '''''ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി''''' ======
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539732...2573828" എന്ന താളിൽനിന്ന് ശേഖരിച്ചത്