Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു''' == ലഘുചിത്രം|MAPPILAPPATU SILPASALA വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ മാപ്പിളപ്പാട്ട് അവതരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
![[പ്രമാണം:19009-MAPPILAPPATU SILPASALA 2.jpg|ലഘുചിത്രം|397x397ബിന്ദു|MAPPILAPPATU SILPASALA 2]]
![[പ്രമാണം:19009-MAPPILAPPATU SILPASALA 2.jpg|ലഘുചിത്രം|397x397ബിന്ദു|MAPPILAPPATU SILPASALA 2]]
|}
|}
== '''മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.(JUNE -27)''' ==
[[പ്രമാണം:19009-MEHANDHI_FEST.jpg|ലഘുചിത്രം|617x617ബിന്ദു|MEHANDHI FEST]]
ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം  കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.
1,006

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538637" എന്ന താളിൽനിന്ന് ശേഖരിച്ചത്