Jump to content
സഹായം

"എ.എൽ.പി.എസ് കുന്നത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
  ചരിത്രത്തിന്റെ താളുകളിൽ നിറമേറിയ ലിപികളിൽ വിപരീതമായ ഒരു കലാസാംസ്കാരികമാണ് പഴയന്നൂരിൽ ഉള്ളത് . ആര്യ ദ്രാവിഡ സംസ്കാരവും കൊച്ചി സംസ്കാരവും ഒത്തു ചേർന്ന തികഞ്ഞ വള്ളുവനാടൻ ഛായയും ചാലിച്ച ഈ മണ്ണിന് പടയാടുകളുടെയും കൂടിയാട്ടങ്ങുൾടെയും  ചരിത്രം ഒരുപോലെ അവകാശപെടാനാവും .
  ചരിത്രത്തിന്റെ താളുകളിൽ നിറമേറിയ ലിപികളിൽ വിരചിതമായ  ഒരു കലാസാംസ്കാരമാണ് പഴയന്നൂരിൽ ഉള്ളത് . ആര്യ ദ്രാവിഡ സംസ്കാരവും കൊച്ചി സംസ്കാരവും ഒത്തു ചേർന്ന തികഞ്ഞ വള്ളുവനാടൻ ഛായയിൽ ചാലിച്ച ഈ മണ്ണിന് പടയോട്ടങ്ങളുടെയും കൂടിയാട്ടങ്ങുൾടെയും  ചരിത്രം ഒരുപോലെ അവകാശപെടാനാവും .
                                              
                                               പഴയന്നൂരിലെ പ്രമുഖ സാമൂഹിയ പരിഷ്കർത്താവും ,പുരൊഗമന ചിന്താഗതിക്കാരനുമായ പടിഞ്ഞാറെ പുത്തൻവീട്ടിൽ ശ്രീ  നാരായണൻ നായരുടെ  നേതൃത്വത്തിൽ ഒന്ന്,രണ്ട് ക്ലാസ്സ്‌കളോടെ പ്ലാഴി റോഡിൻറെ തെക്കു ഭാഗത്തായി 1912 ൽ ഈ വിദ്യാലയം ആരംഭിച്ചു. നിലവിലുള്ള കെട്ടിടം ചെറുതായതിനാലും , വിദ്യർത്ഥികളുടെ എണ്ണം കൂടി വന്നതിനാലും സ്ഥലസൗകര്യങ്ങൾ മതിയാകാതെ വന്നു.ആയതിനാൽ 1921 ൽ  വടക്കു  ഭാഗത്ത് അതായതു ഇന്നത്തെ സ്ഥാനത്ത് പുതിയ കെട്ടിടം നിർമ്മിച്ചു. 1936 ൽ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ശ്രീമതി ദേവകി അമ്മ കുന്നത്തറയിലുള്ള സാമ്പാവ സ്കൂളും  എയ്ഡഡ് മലയാളം സ്കൂളും കൂട്ടി ചേർത്ത് ഒരു സ്കൂളായി പ്രവർത്തിക്കുന്നതിനുള്ള നിർദേശം വെക്കുകയും 1945 ൽ സുന്ദരയ്യർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആയിരിക്കവേ ഈ സ്കൂളുകൾ കൂട്ടി ചേർക്കപെടുകയും ചെയ്തു .1946 ൽ നാലാം ക്ലാസും ആരംഭിച്ചു .

                                               ആരംഭകാലത്തെ അധ്യപകരെല്ലാം പുരോഗമന ചിന്താഗതിക്കാരും സാമൂഹ്യ പരിഷ്കർത്താക്കളും ,തദ്ദേശവാസികളും ആയിരുന്നു. ശമ്പളമോ  മറ്റനുകൂല്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇവർക്ക്  ' സമൂഹത്തിലെ  നല്ലവൻ ' എന്ന പേര് മാത്രമാണുണ്ടായിരുന്നത് .ഓരോ വര്ഷം കഴിയുംതോറും കുട്ടികളുടെ എണ്ണത്തിൽ വലിയ പുരോഗതി ദൃശ്യമായിരുന്നു. അക്കാദമിക രംഗങ്ങളിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും വെന്നിക്കോടി പാറിച്ചുകൊണ്ട് ഈ വിദ്യാലയം പടവുകൾ ഓരോന്നായി വെട്ടി പിടിച്ചു. ഈ നാട്ടിലെ ഏതു കുട്ടികൾക്കും ഉയർന്ന കുടുംബത്തിലെ ആയാലും താഴ്ന്ന കുടുംബത്തിലെ ആയാലും വിദ്യാലയ പ്രവേശനത്തിന് രണ്ടാമതൊരു വട്ടം ചിന്തിക്കേണ്ടി വന്നിരുന്നില്ല .ഏവരുടെയും ആശ്രയവും അഭിമാനവുമായി ഈ വിദ്യാലയം പഴയന്നൂരിൻറെ അഭിമാനമായി നില കൊണ്ടു .
                                               ആരംഭകാലത്തെ അധ്യപകരെല്ലാം പുരോഗമന ചിന്താഗതിക്കാരും സാമൂഹ്യ പരിഷ്കർത്താക്കളും ,തദ്ദേശവാസികളും ആയിരുന്നു. ശമ്പളമോ  മാറ്റാനുകൂല്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇവർക്ക്  സമൂഹത്തിലെ  നല്ലവൻ എന്ന പേര് മാത്രമാണുണ്ടായിരുന്നത് .ഓരോ വര്ഷം കഴിയുംതോറും കുട്ടികളുടെ എണ്ണത്തിൽ വലിയ പുരോഗതി ദൃശ്യമായിരുന്നു. അക്കാദമിക രംഗങ്ങളിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും വെന്നിക്കോടി പാറിച്ചുകൊണ്ട് ഈ വിദ്യാലയം പടവുകൾ ഓരോന്നായി വെട്ടി പിടിച്ചു. ഈ നാട്ടിലെ ഏതു കുട്ടികൾക്കും ഉയർന്ന കുടുംബത്തിലെ ആയാലും താഴ്ന്ന കുടുംബത്തിലെ ആയാലും വിദ്യാലയ പ്രവേശനത്തിന് രണ്ടാമതൊരു വട്ടം ചിന്തിക്കേണ്ടി വന്നിരുന്നില്ല .ഏവരുടെയും ആശ്രയവും അഭിമാനവുമായി ഈ വിദ്യാലയം പഴയന്നൂരിൻറെ അഭിമാനമായി നില കൊണ്ടു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/252858" എന്ന താളിൽനിന്ന് ശേഖരിച്ചത്