"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:36, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ→ലോക ലഹരി വിരുദ്ധ ദിനാഘോഷം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25 എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25 എന്നാക്കി മാറ്റിയിരിക്കുന്നു) |
Jacquiline (സംവാദം | സംഭാവനകൾ) |
||
വരി 49: | വരി 49: | ||
[[പ്രമാണം:26342 antidrug24 2.jpg|ലഘുചിത്രം]] | [[പ്രമാണം:26342 antidrug24 2.jpg|ലഘുചിത്രം]] | ||
ജൂൺ 26ാം തീയതി വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു “കാര്യങ്ങൾ വ്യക്തം , പ്രതിരോധത്തിൽ ഊന്നുക” എന്നതാണ് 2024-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന തൻെറ സന്ദേശപ്രസംഗത്തിൽ മദ്യം മയക്കുമരുന്ന് എന്നിവയല്ല മറിച്ച് ജീവിതം ഒരു ലഹരിയാവണം എന്ന് വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു . പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും ഈ വരികൾ ഏറ്റു പറഞ്ഞു “say no to drug say yes to life”. ആൽബിൻ സേവിയർ, സെറ മരിയ എന്നിവർ ലഹരി വിരുദ്ധ ദിന ആശംസകൾ പങ്കുവെച്ചു. വിദ്യാർത്ഥികൾക്കായി സ്കൂൾതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ പി തലത്തിൽ മുദ്രാവാക്യം ചൊല്ലലും, യു പി തലം പോസ്റ്റർ നിർമ്മാണവും മത്സരങ്ങൾ നടത്തി. വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി ലഹരിക്കെതിരെ പോരാടാൻ മനസ്സിനെ സജ്ജമാക്കി ഒരു സാഹചര്യത്തിലും ഒരുതരത്തിലുമുള്ള ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബ് പ്രതിനിധി ഏവർക്കും നന്ദി അർപ്പിച്ചു. | ജൂൺ 26ാം തീയതി വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു “കാര്യങ്ങൾ വ്യക്തം , പ്രതിരോധത്തിൽ ഊന്നുക” എന്നതാണ് 2024-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന തൻെറ സന്ദേശപ്രസംഗത്തിൽ മദ്യം മയക്കുമരുന്ന് എന്നിവയല്ല മറിച്ച് ജീവിതം ഒരു ലഹരിയാവണം എന്ന് വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു . പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും ഈ വരികൾ ഏറ്റു പറഞ്ഞു “say no to drug say yes to life”. ആൽബിൻ സേവിയർ, സെറ മരിയ എന്നിവർ ലഹരി വിരുദ്ധ ദിന ആശംസകൾ പങ്കുവെച്ചു. വിദ്യാർത്ഥികൾക്കായി സ്കൂൾതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ പി തലത്തിൽ മുദ്രാവാക്യം ചൊല്ലലും, യു പി തലം പോസ്റ്റർ നിർമ്മാണവും മത്സരങ്ങൾ നടത്തി. വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി ലഹരിക്കെതിരെ പോരാടാൻ മനസ്സിനെ സജ്ജമാക്കി ഒരു സാഹചര്യത്തിലും ഒരുതരത്തിലുമുള്ള ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബ് പ്രതിനിധി ഏവർക്കും നന്ദി അർപ്പിച്ചു. | ||
== പിടിഎ ജനറൽ ബോഡി മീറ്റിംഗ് == | |||
== ചാന്ദ്രദിനം 2024-2025 == | |||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. | |||
സ്കൂളിൽ അതിവിപുലമായാണു് ചാന്ദ്രദിനം ആഘോഷിച്ചത്. ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന പ്രത്യേക അസ്സംബ്ലീ തുടങ്ങിയവ സ്കൂളിൽ നടത്തി. ചാന്ദ്രദിന അസംബ്ലിയിൽ വിദ്യാർത്ഥികൾ ചന്ദ്രയാനുമായി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിക്കുകയും വിദ്യാർത്ഥികൾ ബഹിരാകാശ സഞ്ചാരികളുടെയും വിവിധ ഗ്രഹങ്ങളുടെയും മോഡൽ തയ്യാറാക്കുകയുംനൃത്തം അവതരിപ്പിക്കുകയും ചെയ്തു. ചാന്ദ്ര ദിനമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിക്കുകയുംറോക്കറ്റുകൾ ഉണ്ടാക്കുകയും ചെയ്തു.സ്കൂൾ അസംബ്ലിയിൽ ചാന്ദ്രദിന ക്വിസ്നടത്തുകയും വിദ്യാർത്ഥികൾ സജീവമായ പങ്കെടുത്ത ശരിയായ ഉത്തരങ്ങൾ നൽകുകയും ചെയ്തു. ചാന്ദ്രദിനമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ ചാന്ദ്ര പരിവേഷണത്തെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള അവസരം അവർക്ക് ലഭിച്ചു. |