Jump to content
സഹായം

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി എന്നിവരുടെ നേതൃത്വത്തിൽ പാവ നാടക സംഘടിപ്പിച്ചു...ജി എം എച്ച് എസ് കരിപ്പോളിലെ അദ്ധ്യാപകരായ ബേബി സ്റ്റാൻലിയുടെയും രാജീവൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘമാണ് നാടകമവതരിപ്പിച്ചത്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്സ്കൂൾ പരിസരങ്ങളിലൂടെ  റാലി സംഘടിപ്പിച്ചു.  

അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആലിഫ് ടാലന്റ് സെർച്ച് പരീക്ഷയിൽ 5 A യിലെ റിഷാൻ റഷീദ് വിജയിയായി.
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആലിഫ് ടാലന്റ് സെർച്ച് പരീക്ഷയിൽ 5 A യിലെ റിഷാൻ റഷീദ് വിജയിയായി.
 
[[പ്രമാണം:18677 24july21.jpg|ലഘുചിത്രം|ശില്പശാല]]
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശില്പശാല, ക്വിസ്, ടാബ്ലോ , ചാന്ദ്രഗീതം എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:18677 24july22.jpg|ലഘുചിത്രം|ടാബ്ലോ]]
ക്വിസ് മത്സരത്തിൽ മെഹ്സിൻ(7A), സൻഹ (6 A), സന (6 B) എന്നിവർ യഥാക്രമം, 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.
 
ശില്പശാലയിൽ കുട്ടികൾ ചന്ദ്രഗ്രഹണം, സൗരയൂഥം, എമർജൻസി ലാമ്പ് എന്നിവ നിർമിച്ചു. നീൽ ആംസ്ട്രോങ്ങിന്റെ വളർച്ച കാണിക്കുന്നതായിരുന്നു ടാബ്ലോ .
801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524512" എന്ന താളിൽനിന്ന് ശേഖരിച്ചത്