Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 647: വരി 647:


'''27-01-24'''  - മാധ്യമം ദിനപത്രത്തിൻ്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യ യുടെ സഹകരണത്തോടെവിജയഭേരി പ്രവർത്തനങ്ങളോടനുബന്ധിച്ച്  SSLC -DEF ബാച്ചിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
'''27-01-24'''  - മാധ്യമം ദിനപത്രത്തിൻ്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യ യുടെ സഹകരണത്തോടെവിജയഭേരി പ്രവർത്തനങ്ങളോടനുബന്ധിച്ച്  SSLC -DEF ബാച്ചിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
== '''സ്റ്റാഫ് ടൂർ''' ==
[[പ്രമാണം:19009-staff tour 2024.jpg|ലഘുചിത്രം|494x494ബിന്ദു|staff tour 2024]]
'''28-01-2024''' - ഈ വർഷത്തെ സ്റ്റാഫ് ടൂർ വയലട, തോണിക്കടവ്, കരിയാത്തൻപാറ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു.  ഏറെ ഹൃദ്യവും ആസ്വാദകരവുമായ ഈ ടൂറിന്  സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പി അബ്ദുസ്സമദ് മാസ്റ്റർ, പി. ജാഫർ മാസ്റ്റർ എന്നിവരുടെ സേവനങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതാണ്
== '''തുടർപ്രവർത്തനങ്ങളുമായി എനർജി ക്ലബ്ബ്'''      ==
[[പ്രമാണം:19009-energy club -traing-to trissur kerala varma college .jpg|ലഘുചിത്രം|323x323ബിന്ദു|Energy club -traing-to trissur kerala varma college students]]
'''02-02-2024''' -എനർജി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ
നടന്നുവരുന്ന LED ബൾബ് റിപ്പയറിംഗ് പരിശിലനം ലഭിച്ച കുട്ടികളുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി LED ലൈറ്റ് റിപ്പയറിംഗ് പരിശീലനം നൽകുന്നുണ്ട് .തൃശൂർ  കേരളവർമ്മ കോളേജിലെ ഫിസിക്സ് വിദ്യാർഥികൾക്ക് നമ്മുടെ സ്കൂളിലെ എനർജി ക്ലബ്ബ് അംഗം എം.ടി ജാസിമിൻ്റെ നേതൃത്വത്തിൽ നടന്ന LED ലൈറ്റ് റിപ്പയറിംഗ് പരിശീലനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന്നായി കുട്ടികളെ സജ്ജമാക്കിയ ഡോ: ടി.പി റാഷിദ് മാസ്റ്റർക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.




1,004

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524390" എന്ന താളിൽനിന്ന് ശേഖരിച്ചത്