"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:46, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 602: | വരി 602: | ||
രക്ഷിതാക്കൾക്കായി യു ഷാനവാസ് മാസ്റ്ററുടെ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ക്ലാസും നടന്നു.പി.ടി.എ മീറ്റിംഗിലേക്കുള്ള പ്രോഗ്രസ് കാർഡുകൾ തയ്യാറാക്കിയ SITC നസീർ ബാബു മാസ്റ്റർക്കും പരിപാടിയുടെ ഡോക്യുമെൻ്റേഷൻ നടത്തിയ പി. ഫഹദ് മാസ്റ്റർക്കും പ്രതേകം അഭിനന്ദനം അറിയിക്കുന്നു | രക്ഷിതാക്കൾക്കായി യു ഷാനവാസ് മാസ്റ്ററുടെ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ക്ലാസും നടന്നു.പി.ടി.എ മീറ്റിംഗിലേക്കുള്ള പ്രോഗ്രസ് കാർഡുകൾ തയ്യാറാക്കിയ SITC നസീർ ബാബു മാസ്റ്റർക്കും പരിപാടിയുടെ ഡോക്യുമെൻ്റേഷൻ നടത്തിയ പി. ഫഹദ് മാസ്റ്റർക്കും പ്രതേകം അഭിനന്ദനം അറിയിക്കുന്നു | ||
== '''ഞാറ്റു പാട്ടിന്റെ താളത്തിൽ ഞാറു നട്ടു വിദ്യാർത്ഥികൾ :10-01-2024''' == | |||
[[പ്രമാണം:19009-KRISHI -JARUNADAL -HARITHA SENA.png|ലഘുചിത്രം|488x488ബിന്ദു|'''KRISHI -NJARUNADAL -HARITHA SENA''']] | |||
[[പ്രമാണം:19009-KRISHI -NJARUNADAL -HARITHA SENA 4.png|ലഘുചിത്രം|487x487ബിന്ദു|'''KRISHI -NJARUNADAL -HARITHA SENA 4''']] | |||
കൃഷി ഒരു സംസ്കാരമാണ് എന്ന ബോധ്യത്തിലേക്കു വിദ്യാർത്ഥികളെ നയിക്കുക എന്ന ലക്ഷ്യത്തോടെപ്രകൃതിയെ അറിഞ്ഞു കൃഷി എന്ന വിഷയത്തിൽ ഞാറു നടൽ നടത്തി തിരുരങ്ങാടി ohss വിദ്യാർത്ഥികൾ . | |||
വിദ്യാർത്ഥികളിൽ കാർഷികവബോധം ഉണ്ടാക്കുന്നതിനും പാരിസ്ഥിതിക ബോധത്തിലൂന്നിയ ഹരിത ചിന്തകളുണർത്തുന്നതിനും വേണ്ടി ദേശീയ ഹരിത സേന ,ഭാരത് സ്കൗട്ട് &ഗൈഡ്സ് OHSS യൂണിറ്റുകൾവിത്തിനൊപ്പം വിളക്കൊപ്പം എന്ന ശീർഷകത്തിൽ കൊടിഞ്ഞി_വെഞ്ചാലി പാടത്ത് ഞാറ് നടൽ നടത്തിയത് സ്കൂൾ മാനേജർ എംകെ ബാവ സാഹിബ് നിർവഹിച്ചു. ഒ.ഷൗക്കത്തലിമാസ്റ്റർ (പ്രിൻസിപ്പൾ),ടി.അബ്ദുൽ റഷീദ്മാസ്റ്റർ (ഹെഡ്മാസ്റ്റർ) | |||
[[പ്രമാണം:19009-KRISHI -NJARUNADAL -HARITHA SENA 1.png|ലഘുചിത്രം|248x248ബിന്ദു|'''KRISHI -NJARUNADAL -HARITHA SENA 1''']] | |||
[[പ്രമാണം:19009-KRISHI -NJARUNADAL -HARITHA SENA 2.png|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു|'''KRISHI -NJARUNADAL -HARITHA SENA 2''']] | |||
എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, പി മുഹമ്മദ് മാസ്റ്റർ ,യുവ കർഷകൻ സലാം ,സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ ,പി അബ്ദുൽ ജലീൽ മാസ്റ്റർ ,നസീർബാബു മാസ്റ്റർ ,ജമീല ടീച്ചർ ,റംല ബീഗം ടീച്ചർ ,പി ജൗഹറ ടീച്ചർ ശംസുദ്ധീൻ മാസ്റ്റർ കാനഞ്ചേരി ,പി അബ്ദുസ്സമദ് മാസ്റ്റർ ഫഹദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു . ശേഷം ഹരിതസേന വിദ്യാർത്ഥികൾക്കായി നടത്തിയ തിമാറ്റിക് ക്യാംപയിന്റെ ഭാഗമായുള്ള ഹരിതം പ്രകൃതി പഠന ക്യാമ്പ് കൊടിഞ്ഞി പാലാ പാർക്കിൽ നടന്നു .സലാം (യുവകർഷകൻ)-നാട്ടു കൃഷിപാഠവും,സുശീൽ കുമാർ വള്ളിക്കുന്ന്-നാടൻപാട്ടിന്റെ ശീലും ക്യാമ്പിൽ പരിചയപ്പെടുത്തി . യൂ .ഷാനവാസ് മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. . | |||
[[പ്രമാണം:19009-KRISHI -NJARUNADAL -HARITHA SENA 5.png|ലഘുചിത്രം|272x272ബിന്ദു|KRISHI -NJARUNADAL -HARITHA SENA 5]] | |||
[[പ്രമാണം:19009--KRISHI -HARITHA SENA &SCOUT AND GUIDE.jpg|ഇടത്ത്|ലഘുചിത്രം|507x507ബിന്ദു|'''KRISHI -HARITHA SENA &SCOUT AND GUIDE''']] |