"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:34, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 598: | വരി 598: | ||
അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർക്ക് പുറമെ എല്ലാ അധ്യാപകരും കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. വിജയഭേരി കോർഡിനേറ്റർമാരായ കെ. ഇബ്രാഹീം മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. . | അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർക്ക് പുറമെ എല്ലാ അധ്യാപകരും കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. വിജയഭേരി കോർഡിനേറ്റർമാരായ കെ. ഇബ്രാഹീം മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. . | ||
[[പ്രമാണം:19009-MOTIVATION CLASS FOR PARENTS.png|ലഘുചിത്രം|287x287ബിന്ദു|'''MOTIVATION CLASS FOR PARENTS''']] | |||
രക്ഷിതാക്കൾക്കായി യു ഷാനവാസ് മാസ്റ്ററുടെ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ക്ലാസും നടന്നു.പി.ടി.എ മീറ്റിംഗിലേക്കുള്ള പ്രോഗ്രസ് കാർഡുകൾ തയ്യാറാക്കിയ SITC നസീർ ബാബു മാസ്റ്റർക്കും പരിപാടിയുടെ ഡോക്യുമെൻ്റേഷൻ നടത്തിയ പി. ഫഹദ് മാസ്റ്റർക്കും പ്രതേകം അഭിനന്ദനം അറിയിക്കുന്നു |