Jump to content
സഹായം

English Login float HELP

"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
   ജൂൺ  19 വായനാദിനത്തിൽ  വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ,സംവിധായകനും അധ്യാപകനുമായ ശ്രീ തോമസ് ദേവസ്യ ഉദ്ഘാടനം  ചെയ്തു. കഥാരചന ,കവിതാരചന ,ആസ്വാദനകുറിപ്പ് ,ക്വിസ്സ് മത്സരം എന്നിവ നടത്തി.

[[പ്രമാണം:14051-vayanadinam1.jpg|ലഘുചിത്രം|വായനാദിനം ഉദ്ഘാടനം]]
[[പ്രമാണം:14051-vayanadinam1.jpg|ലഘുചിത്രം|വായനാദിനം ഉദ്ഘാടനം]]
== ജൂലൈ 5  ബഷീർ ദിനം  ==
  ജൂലൈ 5  ബഷീർ ദിന പരിപാടിയിൽ സാഹിത്യയകാരി, പരിസ്ഥിതി പ്രവർത്തക , ടെലിഫിലിം ഡയരക്ടരുമായ ശ്രീമതി .രജനി ഗണേഷ് അനുസ്മരണ പ്രഭാഷണം നടത്തി .സ്മിത ടീച്ചർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് തോമസ് ദേവസ്യ സാർ സ്വാഗതം . പറഞ്ഞു സുപ്രിയ ടീച്ചർ റഷീദ് സാർ എന്നിവർ സംസാരിച്ചു.
440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522902" എന്ന താളിൽനിന്ന് ശേഖരിച്ചത്