Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:


== വിദ്യാരംഗം കലാസാഹിത്യ വേദി മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനം ==
== വിദ്യാരംഗം കലാസാഹിത്യ വേദി മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനം ==
{| class="wikitable"
26/6/24 ബുധനാഴ്ച 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും  വിവിധ ക്ലബ്ബുകളുടെയും  സ്കൂൾതലത്തിലുള്ള ഉദ്ഘാടനം നടന്നു.
|
 
|}
പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത് ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ആയിരുന്നു.
[[പ്രമാണം:Vayana@gups.jpg|ലഘുചിത്രം|uthkhadanam]]
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് വിദ്യാരംഗം കൺവീനർ ശ്രീമതി അമ്പിളി ടീച്ചർ ആയിരുന്നു പരിപാടിക്ക് അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ജ്യോതിലക്ഷ്മി ടീച്ചർ ആയിരുന്നു ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് മാസ്റ്ററുടെ ക്ലാസ്സുകൾ കുട്ടികൾക്ക് പുത്തൻ ഉണർവ് നൽകി വളരെ മികവാർന്ന ഒരു ക്ലാസ് കുട്ടികൾക്ക് ലഭിച്ചു തുടർന്ന് പരിപാടിക്ക് ആശംസ അർപ്പിച്ചുകൊണ്ട് പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ സത്താർ സീനിയർ അസിസ്റ്റന്റ് ശ്രീ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു പരിപാടിക്ക് നന്ദി അർപ്പിച്ചുകൊണ്ട് സ്റ്റാഫ്‌  സെക്രട്ടറി ശ്രീ മധു മാസ്റ്റർ സംസാരിച്ചു എല്ലാ കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി മികച്ച വിജയം ആയിരുന്നു.
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522532" എന്ന താളിൽനിന്ന് ശേഖരിച്ചത്