"ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:47, 19 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2024→ചുണ്ടമ്പറ്റയും അല്പം ചരിത്രവും
No edit summary |
|||
വരി 1: | വരി 1: | ||
'''ചുണ്ടമ്പറ്റയുടെ ചരിത്ര താളുകളിലൂടെ.........'''[[പ്രമാണം:Bvups chundampatta.jpg|ലഘുചിത്രം]] | '''ചുണ്ടമ്പറ്റയുടെ ചരിത്ര താളുകളിലൂടെ.........'''[[പ്രമാണം:Bvups chundampatta.jpg|ലഘുചിത്രം]] | ||
പ്രമാണം:20665 moon.jpg\\thumb\\ | പ്രമാണം:20665 moon.jpg\\thumb\\ | ||
[[പ്രമാണം:20665 chundambatta.jpeg|ലഘുചിത്രം|491x491ബിന്ദു|ചുണ്ടമ്പറ്റ -നാട്യമംഗലം പ്രദേശം ]] | [[പ്രമാണം:20665 chundambatta.jpeg|ലഘുചിത്രം|491x491ബിന്ദു|ചുണ്ടമ്പറ്റ -നാട്യമംഗലം പ്രദേശം ]] | ||
ആമ്പൽകുളവും പാമ്പും കാവ് സുന്ദരം | ആമ്പൽകുളവും പാമ്പും കാവ് സുന്ദരം | ||
'''<u><big>ചുണ്ടമ്പറ്റയും അല്പം ചരിത്രവും</big></u>''' | |||
ചെറിയ ലോകവും വലിയ മനുഷ്യരുമുളള ചുണ്ടമ്പറ്റയുടെ പെെതൃകപ്പെരുമയിലേക്ക്, ഈ ഇടവപ്പാതിയിൽ മഴനൂലുകൾക്കിടയിലൂടെ കുടയും ചൂടിയൊരു മഴയാത്ര പോകാം. | |||
പണ്ട് വളളുവനാട് താലൂക്കിന്റെ ഒരു അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം. ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപുളളിയും. | പണ്ട് വളളുവനാട് താലൂക്കിന്റെ ഒരു അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം. ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപുളളിയും. |