"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:23, 19 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 105: | വരി 105: | ||
2024 -25 വർഷത്തെ ഗണിത ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം 2024 ജൂലൈ 2 ചൊവ്വാഴ്ച ബഹുമാനപ്പെട്ട HM അബ്ദു സലാം മാസ്റ്റർ നിർവ്വഹിച്ചു. ഗണിതം ആവശ്യമായ വിവിധ തലങ്ങളെ കുറിച്ചും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ഗണിതം കൂടുതൽ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും മാഷ് ഉദ്ഘാടന വേളയിൽ കുട്ടികളോട് ആവശ്യപ്പെട്ടു. | 2024 -25 വർഷത്തെ ഗണിത ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം 2024 ജൂലൈ 2 ചൊവ്വാഴ്ച ബഹുമാനപ്പെട്ട HM അബ്ദു സലാം മാസ്റ്റർ നിർവ്വഹിച്ചു. ഗണിതം ആവശ്യമായ വിവിധ തലങ്ങളെ കുറിച്ചും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ഗണിതം കൂടുതൽ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും മാഷ് ഉദ്ഘാടന വേളയിൽ കുട്ടികളോട് ആവശ്യപ്പെട്ടു. | ||
5,6,7 ക്ലാസു കളിലെ ഗണിത ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു 7H ക്ലാസിലെ NOURIN *IMPORTANCE OF MATHEMATICS* എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. 7E ക്ലാസിലെ Mehna,Fathima Shifna, Aaliya Fathima,Aneena,Fathima Nidha എന്നിവർ അവതരിപ്പിച്ച Maths Song വേറിട്ട ഒരു ഇനമായിരുന്നു.ചടങ്ങിൽ ഗണിത അദ്ധ്യാപകരായ നസീറ ടീച്ചർ സ്വാഗതവും നിതിൻ മാഷ് നന്ദിയും പറഞ്ഞു. | 5,6,7 ക്ലാസു കളിലെ ഗണിത ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു 7H ക്ലാസിലെ NOURIN *IMPORTANCE OF MATHEMATICS* എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. 7E ക്ലാസിലെ Mehna,Fathima Shifna, Aaliya Fathima,Aneena,Fathima Nidha എന്നിവർ അവതരിപ്പിച്ച Maths Song വേറിട്ട ഒരു ഇനമായിരുന്നു.ചടങ്ങിൽ ഗണിത അദ്ധ്യാപകരായ നസീറ ടീച്ചർ സ്വാഗതവും നിതിൻ മാഷ് നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:19866-MLP-MATHS_CLUB.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]]വിദ്യാരംഗം ഉദ്ഘാടനം | [[പ്രമാണം:19866-MLP-MATHS_CLUB.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]] | ||
==വിദ്യാരംഗം ഉദ്ഘാടനം== | |||
ജിയുപിഎസ് ക്ലാരിയുടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 13 - 07-2024 ശനിയാഴ്ച നടന്നു.രാവിലെ 10 30 ന് ആരംഭിച്ച ചടങ്ങിൽ ഉദ്ഘാടകനായി എത്തിയത് പ്രശസ്ത മിമിക്രി കലാകാരനും അധ്യാപകനും ട്രെയിനറുമായ ശ്രീ ബറോസ് കൊടക്കാടൻ ആയിരുന്നു.നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഉദ്ഘാടനത്തിനുശേഷം വിദ്യാർഥികൾക്കായി പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു.വിദ്യാരംഗം കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച ചടങ്ങിൽ എച്ച് എം ശ്രീ അബ്ദുൽസലാം സാർ അധ്യക്ഷം വഹിച്ചു.വിദ്യാരംഗത്തിൽ അംഗങ്ങൾ ആയിട്ടുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ആവേശഭരിതമായ പ്രോഗ്രാം ഒരുമണിക്ക് അവസാനിച്ചു. | ജിയുപിഎസ് ക്ലാരിയുടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 13 - 07-2024 ശനിയാഴ്ച നടന്നു.രാവിലെ 10 30 ന് ആരംഭിച്ച ചടങ്ങിൽ ഉദ്ഘാടകനായി എത്തിയത് പ്രശസ്ത മിമിക്രി കലാകാരനും അധ്യാപകനും ട്രെയിനറുമായ ശ്രീ ബറോസ് കൊടക്കാടൻ ആയിരുന്നു.നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഉദ്ഘാടനത്തിനുശേഷം വിദ്യാർഥികൾക്കായി പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു.വിദ്യാരംഗം കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച ചടങ്ങിൽ എച്ച് എം ശ്രീ അബ്ദുൽസലാം സാർ അധ്യക്ഷം വഹിച്ചു.വിദ്യാരംഗത്തിൽ അംഗങ്ങൾ ആയിട്ടുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ആവേശഭരിതമായ പ്രോഗ്രാം ഒരുമണിക്ക് അവസാനിച്ചു. |