Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 193: വരി 193:
പ്രമാണം:47068-pra.jpg|alt=
പ്രമാണം:47068-pra.jpg|alt=
</gallery>
</gallery>
== '''<u>സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്</u>''' ==
[[പ്രമാണം:47068-election.jpg|ലഘുചിത്രം]]
2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി ക്ലാസ് തലത്തിലുള്ള ലീഡേഴ്സിൻ്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെൻ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജനാധിപത്യ മാതൃകയിലുള്ള തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. സ്കൂൾ ലീഡറായി ഐറ ഇഷലും അസിസ്റ്റന്റ് ലീഡറായി ഹാനി നിസാർ നൂൺ മീൽ കമ്മിറ്റി സെക്രട്ടറിയായി ഇഷാൻ ഇസ്ബക്ക് 9ക്ലാസ് പ്രതിനിധിയായി ഷാൻ അഹമ്മദ് 8 ക്ലാസ പ്രതിനിധിയായി സ്റിയ ബിജുവിനെയും തിരഞ്ഞെടുത്തു.
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521432" എന്ന താളിൽനിന്ന് ശേഖരിച്ചത്