"മുല്ലക്കൊടി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1910 ലാണ് ശ്രീ : കെ പി നാരായണൻ നമ്പ്യാർ മുല്ലക്കൊടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ ചിറക്കൽ താലൂക്ക് കയരളം അംശം മുല്ലക്കൊടി ദേശത്താണ് സ്കൂൾ സ്ഥാപിതമായത് . ഇന്നത്തെ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത ഒരു കാലത്തെ ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്. കൂടുതൽ വായിക്കുക.. | '''1910''' ലാണ് ശ്രീ : '''കെ പി നാരായണൻ നമ്പ്യാർ''' മുല്ലക്കൊടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ ചിറക്കൽ താലൂക്ക് കയരളം അംശം മുല്ലക്കൊടി ദേശത്താണ് സ്കൂൾ സ്ഥാപിതമായത് . ഇന്നത്തെ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത ഒരു കാലത്തെ ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്. കൂടുതൽ വായിക്കുക.. | ||
1910 ൽ സ്കൂൾ സ്ഥാപിച്ച ശ്രീ : കെ പി നാരായണൻ നമ്പ്യാർ ആയിരുന്നു 1948 ജൂൺ 23 വരെ സ്കൂളിന്റെ പ്രധാനാധ്യാപകൻ. 1948 ജൂൺ 17 വരെ സ്കൂളിന്റെ മാനേജറും അദ്ദേഹമായിരുന്നു. | '''1910''' ൽ സ്കൂൾ സ്ഥാപിച്ച ശ്രീ : '''കെ പി നാരായണൻ നമ്പ്യാർ''' ആയിരുന്നു 1948 ജൂൺ 23 വരെ സ്കൂളിന്റെ പ്രധാനാധ്യാപകൻ. 1948 ജൂൺ 17 വരെ സ്കൂളിന്റെ മാനേജറും അദ്ദേഹമായിരുന്നു. | ||
സ്ഥാപിതമായ കാലത്ത് താത്കാലിക കെട്ടിടത്തിലാണ് സ്കൂൾ നടത്തിവന്നത്. വർഷകാലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത് വളരെ വിഷമമായിരുന്നു. അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു. | സ്ഥാപിതമായ കാലത്ത് താത്കാലിക കെട്ടിടത്തിലാണ് സ്കൂൾ നടത്തിവന്നത്. വർഷകാലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത് വളരെ വിഷമമായിരുന്നു. അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു. |