Jump to content
സഹായം

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
'''ലോകപരിസ്ഥിതി ദിനം'''
'''ലോകപരിസ്ഥിതി ദിനം'''
5.6.2024
5.6.2024
പച്ചയ്ക്കാനൊരുങ്ങി. സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് കുടുംബം
-----------------------------------
വടകര: ജൂൺ 5 പരിസ്ഥിതി ദിനം. സെന്റ് ആന്റണീസ് ഗേൾസ് എച്ച് എസ് വടകരയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൈകിട്ട് 2 മണിക്ക് കാര്യപരിപാടികൾ ആരംഭിച്ചു. കാര്യപരിപാടിയിൽ സ്വാഗതം അർപ്പിച്ച് സംസാരിച്ചത് കുമാരി ദേവകിനന്ദ, അധ്യക്ഷൻ ശ്രീ മുഹമ്മദ് അഷ്റഫ് കോയ(ICG സംസ്ഥാന  വൈസ്പ്രസിഡന്റ്) കൂടാതെ ആദരം (സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി സ്വർണ്ണമെഡൽ നേടിയ കെ.പ്രമീളയുമാണ്. ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ച സിബിച്ചൻ പുളിങ്കാല (IGC സoസ്ഥന ജനറൽ സെക്രട്ടറി) ജയചന്ദ്രൻ(IGC ജില്ലാ ജനറൽ സെക്രട്ടറി) ADV. സുരേഷ് കുമാർ (IGC) ശ്രീ ഷിബു (PTAപ്രസിഡന്റ് സെന്റ് ആന്റണീസ് ജി. എച്ച്. എസ്) ശ്രീമതി പ്രേമകുമാരി വനമാലി (വാർഡ് കൗൺസിലർ ) പരിസ്ഥിതിയുമായുള്ള പ്രസംഗം സംവാദിച്ച കുമാരി നിരുപമ .നന്ദിയോടു കൂടെ അവസാനിപ്പിച്ചു സ്കൂൾ ലീഡർ കുമാരി ഷിയാര.
കാര്യപരിപാടി  
കാര്യപരിപാടി  
*പ്രാർത്ഥന :സ്കൂൾ കൊയർ  
*പ്രാർത്ഥന :സ്കൂൾ കൊയർ  
2,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518625" എന്ന താളിൽനിന്ന് ശേഖരിച്ചത്