Jump to content
സഹായം

"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:
== ''ജലസംരക്ഷണ റാലി'' ==
== ''ജലസംരക്ഷണ റാലി'' ==
[[പ്രമാണം:11461-KGD-WATER-01.jpg|ലഘുചിത്രം]]
[[പ്രമാണം:11461-KGD-WATER-01.jpg|ലഘുചിത്രം]]
[[പ്രമാണം:11461-KGD-WATER-02.jpg|ലഘുചിത്രം]]
[[പ്രമാണം:11461-KGD-WATER-02.jpg|ലഘുചിത്രം|ശൂന്യം]]
ജലം ജീവാമൃതമാണ് എന്ന തിരിച്ചറിവിലൂടെ... ജലസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കിക്കൊണ്ട് കുട്ടികൾ സ്വയം തിരുത്തിയും സമൂഹത്തെ ചിന്തിപ്പിച്ചും  നടത്തിയ ജലസംരക്ഷണ റാലി ശ്രദ്ധേയമായി.ജല സംരക്ഷണത്തിന്റെ ആവശ്യകത, ജലം ജീവജലം , ജലചൂഷണത്തിന്റെ ദുരന്തഫലങ്ങൾ, ജലദുരുപയോഗം, അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ, ഗാർഹിക ജല ഉപയോഗത്തിൽ മിതത്വം പാലിക്കൽ, ജലം ജീവാമൃതം എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ജലസംരക്ഷണസന്ദേശ റാലിയും പ്രതിജ്ഞയും നടന്നത്.

== ''അടുക്കളത്തോട്ടം'' ==
വീണ്ടെടുക്കാം മണ്ണ് പ്രതിരോധിക്കാം വരൾച്ചയും മരുവൽക്കരണവും എന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം മുൻനിർത്തി സുസ്ഥിരമായ ജീവിത രീതി അനുവർത്തിക്കാൻ കുട്ടികളെ ശീലിപ്പിക്കുന്നതിന് വേണ്ടി  എക്കോ ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്കൂൾ അടുക്കളത്തോട്ടം.. കുട്ടികൾ സ്വയം ഏറ്റെടുത്തു നടത്തുന്ന ഈ പ്രവർത്തനത്തിലൂടെ  പരമാവധി ജൈവമാലിന്യത്തെ ജൈവവളമായി ഉപയോഗിച്ചും ആരോഗ്യകരമായ ഒരു കാർഷിക ആരോഗ്യ രീതി മനസ്സിലാക്കിയും സ്വന്തം വീട്ടിലും സമീപപ്രദേശങ്ങളിലും ആരോഗ്യകരവും സുസ്ഥിരവുമായ ജീവിത രീതിയെ പറ്റിയുള്ള സന്ദേശങ്ങൾ പകർന്നു നൽകാനും കുട്ടികൾ പ്രാപ്തരാകുന്നു. കൃഷിഭവനുമായി സഹകരിച്ച് ലഭിച്ച മഞ്ഞൾ തൈകളാണ് കുട്ടികൾ ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്.നിലമൊരുക്കിയും വളമിട്ടും കുട്ടികളൾ ആവേശത്തോടെ ഈ പരിപാടിയിൽ പങ്കെടുത്തു.
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517457" എന്ന താളിൽനിന്ന് ശേഖരിച്ചത്