"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:02, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 202: | വരി 202: | ||
35052_yoga_day_2425_(4).jpg | 35052_yoga_day_2425_(4).jpg | ||
35052_yoga_day_2425_(5).jpg | 35052_yoga_day_2425_(5).jpg | ||
</gallery> | |||
== ഹിന്ദി ക്ലബ് ഉദ്‌ഘാടനം == | |||

ഹിന്ദി ക്ലബ് ഉദ്‌ഘാടനം സ്കൂൾ സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി ആച്ചാണ്ടി ഉദ്‌ഘാടനം ചെയ്തു. ഹിന്ദി അദ്ധ്യാപിക ശ്രീമതി. ഷീബ ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഹിന്ദി അദ്ധ്യാപിക ശ്രീമതി. സുമിമോൾ ക്ലബ് പ്രവർത്തനങ്ങൾ വിവരിച്ചു. കുട്ടികളുടെ പ്രതിനിധികളായ അഭിരാമി . എസ്, ജയകൃഷ്ണൻ എന്നിവർ കുട്ടികളോട് സന്നിഹിതരായിരുന്നു. | |||

<gallery mode="packed-hover"> | |||
35052_hindi_club_inauguration_24251.jpg | |||
35052_hindi_club_inauguration_24252.jpg | |||
35052_hindi_club_inauguration_24253.jpg | |||
35052_hindi_club_inauguration_24254.jpg | |||
</gallery> | </gallery> | ||
==മെറിറ്റ് അവാർഡ് == | ==മെറിറ്റ് അവാർഡ് == | ||
വരി 236: | വരി 246: | ||
35052_adolescence_health_(2).jpg | 35052_adolescence_health_(2).jpg | ||
35052_adolescence_health_(3).jpg | 35052_adolescence_health_(3).jpg | ||
</gallery> | |||
==മാത്‍സ് ക്ലബ് ഉദ്‌ഘാടനം == | |||

മാത്‍സ് ക്ലബിന്റെ ഉദ്‌ഘാടനം മുൻ ഹെഡ്മിസ്ട്രസും മാത്‍സ് അധ്യാപികയുമായിരുന്ന സിസ്റ്റർ സിന്ത നിർവ്വഹിച്ചു. മാത്‍സ് അധ്യാപിക ശ്രീമതി. ലിൻസി സ്വാഗതം ആശംസിച്ചു. സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു. ഗണിത അധ്യാപകരായ ശ്രീമതി . ഷെറിൻ ഷൈജു, ശ്രീ. രാകേഷ് ആർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിന് ശ്രീമതി. ട്രീസ വർഗീസ് നന്ദി അറിയിച്ചു. | |||

<gallery mode="packed-hover"> | |||
35052_mathsclub_(1).jpg | |||
35052_mathsclub_(2).jpg | |||
35052_mathsclub_(3).jpg | |||
35052_mathsclub_(5).jpg | |||
</gallery> | |||
==പെയിന്റിംഗ് മത്‌സരം == | |||

ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കളറിംഗ് മത്സരവും hand writing മത്സരവും നടത്തപ്പെട്ടു. | |||

<gallery mode="packed-hover"> | |||
35052_drawing_artsclub_(1).jpg | |||
35052_drawing_artsclub_(2).jpg | |||
35052_drawing_artsclub_(3).jpg | |||
35052_drawing_artsclub_(4).jpg | |||
</gallery> | |||
== പി റ്റി എ ജനറൽ ബോഡി == | |||

2024 -25 അധ്യയന വർഷത്തെ പി റ്റി എ ജനറൽ ബോഡി യോഗം ജൂലൈ 6 ന് നടത്തപ്പെട്ടു. കുട്ടികളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. രക്ഷാകർത്താക്കൾക്കായി മുൻ എസ് എസ് എ പ്രോജക്ട് ഡയറക്ടർ ആയിരുന്ന ശ്രീ. സുരേഷ് കുമാർ സാർ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ സന്ദേശം ഫാ. ജോസഫ് വയലാട്ട് നൽകി. പുതിയ പി.റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പൊതുവായ ചർച്ചകൾക്ക് ശേഷം യോഗം അവസാനിച്ചു. | |||

<gallery mode="packed-hover"> | |||
35052_pta_gpta_2425_(1).jpg | |||
35052_pta_gpta_2425_(4).jpg | |||
35052_pta_gpta_2425_(5).jpg | |||
35052_pta_gpta_2425_(6).jpg | |||
35052_pta_gpta_2425_(7).jpg | |||
</gallery> | |||
== സ്കൂൾ സാമൂഹ്യശാസ്ത്രമേള == | |||

2024 -25 അധ്യയന വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്രമേള സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ , അത്‍ലസ് മേക്കിങ് തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിവിധ ഹൗസുകളിൽ നിന്നുള്ള നിരവധി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. | |||

<gallery mode="packed-hover"> | |||
35052_ssfair_24251.jpg | |||
35052_ssfair_24252.jpg | |||
35052_ssfair_24253.jpg | |||
35052_ssfair_24254.jpg | |||
35052_ssfair_24255.jpg | |||
35052_ssfair_242511.jpg | |||
</gallery> | |||
== സ്കൂൾ ശാസ്ത്രമേള == | |||

2024 25 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി എൽ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ആശംസകൾ അർപ്പിച്ചു. സ്റ്റീൽ മോഡൽ, വർക്കിങ് മോഡൽ, സയൻസ് പ്രോജക്ട് , ഇപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് , ഹെർബേറിയം , മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ പങ്കെടുത്തു. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം തുടങ്ങി ഫുഡ് ഡെലിവറി റോബോട്ട് വരെ സ്കൂൾ ശാസ്ത്രമേളയിൽ മത്സരത്തിന് അണിനിരന്നു. | |||

<gallery mode="packed-hover"> | |||
35052_sc_fair_2425_1.jpg | |||
35052_sc_fair_2425_2.jpg | |||
35052_sc_fair_2425_3.jpg | |||
35052_sc_fair_2425_4.jpg | |||
35052_sc_fair_2425_6.jpg | |||
35052_sc_fair_2425_7.jpg | |||
35052_sc_fair_2425_10.jpg | |||
</gallery> | |||
== വിജ്ഞാന പേടകം 3.1 == | |||

കഴിഞ്ഞ മൂന്നു വർഷങ്ങളായി നടന്നു വരുന്ന വിഞാനപേടകം ഇത്തവണയും സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിഞാനപേടകം പ്രവത്തനങ്ങൾ നടന്നു വരുന്നത്. ഉദ്‌ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ഇത്തവണ പാരീസ് ഒളിംപിക്സുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വിജ്ഞാന പേടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്. | |||

<gallery mode="packed-hover"> | |||
35052_vinjanapedakam_2425_1.jpg | |||
35052_vinjanapedakam_2425_2.jpg | |||
35052_vinjanapedakam_2425_4.jpg | |||
35052_vinjanapedakam_2425_7.jpg | |||
35052_vinjanapedakam_2425_8.jpg | |||
</gallery> | |||
== സ്കൂൾ കായികമേള 2024 == | |||

2024-25 അദ്ധ്യയന വർഷത്തെ സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ആണ് നടത്തപ്പെട്ടത്. സ്കൂൾ ഹെഡ് മിസ്ട്രസ് പതാക ഉയർത്തി കായികദിനം ഉദ്‌ഘാടനം ചെയ്തു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് കായികദിനത്തിന്റെ എല്ലാ ആശംസകളും നേർന്നു. കുട്ടികളുടെ പ്രതിനിധി ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌നയിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങിയതോടു കൂടി വിവിധ മത്സരങ്ങൾ ആരംഭിച്ചു. | |||

<gallery mode="packed-hover"> | |||
35052_sports_day_242511.jpg | |||
35052_sports_day_24252.jpg | |||
35052_sports_day_24251.jpg | |||
35052_sports_day_24253.jpg | |||
35052_sports_day_24254.jpg | |||
</gallery> | </gallery> |