Jump to content
സഹായം

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:




== ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു ==
ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു
 
വില്യാപ്പള്ളി : സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ആന്റി ഡ്രഗ് പാർലമെന്റ്, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, ബോധവൽകരണം, പ്രസംഗ മത്സരം, നുക്കട് നാടക്, ലഹരി വിരുദ്ധ നൃത്തം എന്നിവ സംഘടിപ്പിച്ചു
വില്യാപ്പള്ളി : സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ആന്റി ഡ്രഗ് പാർലമെന്റ്, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, ബോധവൽകരണം, പ്രസംഗ മത്സരം, നുക്കട് നാടക്, ലഹരി വിരുദ്ധ നൃത്തം എന്നിവ സംഘടിപ്പിച്ചു
<gallery>
<gallery>
വരി 23: വരി 24:
പ്രമാണം:16008 -drug1.jpeg
പ്രമാണം:16008 -drug1.jpeg
</gallery>
</gallery>
[[പ്രമാണം:Seminar-2.jpeg|ലഘുചിത്രം]]
സെമിനാർ പരിശീലനക്കളരി ശ്രദ്ധേയമായി
എംജെ വൊക്കേഷണൽ ഹയർ സെക്കഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്‌ സംഘടിപ്പിച്ച സെമിനാർ പരിശീലനക്കളരി നവ്യാനുഭമായി. എന്താണ് സെമിനാർ, അതിന്റെ ആവശ്യകത, എങ്ങനെ വിഷയം തിരഞ്ഞെടുക്കണം, എങ്ങനെ തലക്കെട്ട് തിരഞ്ഞെടുക്കണം, എങ്ങനെ എഴുതണം, എങ്ങനെ അവതരിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് മലപ്പുറം ഗവണ്മെന്റ് ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇബ്രാഹിം കുപ്പാലത്ത് സംസാരിച്ചു.
പരിപാടി ഹെഡ്മാസ്റ്റർ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ക്ലബ്‌ കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതം പറയുകയും ചെയ്തു.
799

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515221" എന്ന താളിൽനിന്ന് ശേഖരിച്ചത്