Jump to content
സഹായം

"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
[[പ്രമാണം:യോഗാ ദിനം- സംസ്‌കൃതം ഹൈ സ്കൂൾ വട്ടോളി .jpg|ലഘുചിത്രം]]
[[പ്രമാണം:യോഗാ ദിനം- സംസ്‌കൃതം ഹൈ സ്കൂൾ വട്ടോളി .jpg|ലഘുചിത്രം]]
[[പ്രമാണം:യോഗാ ദിനം - 1 .jpg|ലഘുചിത്രം]]
[[പ്രമാണം:യോഗാ ദിനം - 1 .jpg|ലഘുചിത്രം]]
[[പ്രമാണം:യോഗാ ദിനം 2 .jpg|ലഘുചിത്രം]]
വട്ടോളി:സംസ്കൃതം ഹൈസ്കൂൾ  അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു...ഹെഡ്മിസ്ട്രസ്സ്  വി പി ശ്രീജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മാസ് യോഗ, റിഥിമറ്റിക് യോഗ തുടങ്ങിയവ അവതരിപ്പിച്ചു.
വട്ടോളി:സംസ്കൃതം ഹൈസ്കൂൾ  അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു...ഹെഡ്മിസ്ട്രസ്സ്  വി പി ശ്രീജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മാസ് യോഗ, റിഥിമറ്റിക് യോഗ തുടങ്ങിയവ അവതരിപ്പിച്ചു.
== പരിസ്ഥിതി ദിനം ==
[[പ്രമാണം:പരിസ്ഥിതി ദിനം - സംസ്‌കൃതം എഛ് എസ് .jpg|ലഘുചിത്രം]]
June5 പരിസ്ഥിതി ദിനത്തോടെനുബന്ധിച്ചു "ഹരിത പർവ്വം" എന്ന പേരിൽ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു. സഹപാഠിക്കൊരു വൃക്ഷ തൈ, ഹരിത സന്ദേശമെഴുതൽ, പോസ്റ്റർ രചന, ബോധവൽക്കരണക്ലാസ്സ്‌, പരിസ്ഥിതി ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. HM VP ശ്രീജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.C.P ശശീന്ദ്രൻ (RP ഹരിത കേരള മിഷൻ ) ബോധവൽക്കരണക്ലാസ്സ്‌ നടത്തി.
== സയൻസ് ക്ലബ് ==
[[പ്രമാണം:സയൻസ് ക്ലബ് എസ് എച്ഛ് എസ് .jpg|ലഘുചിത്രം]]
[[പ്രമാണം:സയൻസ് ക്ലബ് എസ് എച്ഛ് എസ് 2 .jpg|ലഘുചിത്രം]]
[[പ്രമാണം:സയൻസ് ക്ലബ് എസ് എച്ഛ് എസ് 3 .jpg|ലഘുചിത്രം]]
[[പ്രമാണം:സയൻസ് ക്ലബ് എസ് എച്ഛ് എസ് 4 .jpg|ലഘുചിത്രം]]
സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ശാസ്ത്ര പരീക്ഷണപ്പുരയും              വട്ടോളി സംസ്കൃതം ഹൈസ്കൂൾ സയൻസ് ക്ലബ്ബ് ഉദ്ഘാടനം പ്രശസ്ത ശാസ്ത്രാദ്ധ്യാപകൻ കെ.തിലകൻ മാസ്റ്റർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി പി .ശ്രീജ ടീച്ചർ അദ്ധ്യക്ഷയായിരുന്നു. തുടർന്ന് നിരവധി ലഘു പരീക്ഷണങ്ങളിലൂടെ ശാസ്ത്രതത്വങ്ങൾ കുട്ടികൾക്കു മുമ്പിൽ തിലകൻ മാസ്റ്റർ വിശദീകരിച്ചു.വി.വി പ്രീ ത, രാഗേഷ് ജി.ആർ, ലിജോ , ഇന്ദുലേഘ ,സി.കെ 1 ലീല എന്നിവർ സംസാരിച്ചു.സ്കൂൾ സയൻസ് ബ്ബ് സിക്രട്ടറി നിസ്വര സ്വാഗതവും .......... നന്ദിയും പറഞ്ഞു.
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515154" എന്ന താളിൽനിന്ന് ശേഖരിച്ചത്