Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
== ശതാബ്ദി ആഘോഷ സമാപനം ==
== ശതാബ്ദി ആഘോഷ സമാപനം ==
ചരിത്രപ്രസിദ്ധിയുള്ള കരൂപ്പടന്ന സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം മെയ് 30 ന് സ്കൂൾ മൈതാനത്ത് നടന്നു. ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു.കൊടുങ്ങല്ലൂർ എം.എൽ.എ ശ്രീ. അഡ്വ. വി.ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ പുതിയതായി പണി കഴിപ്പിച്ച ട്രസ് വർക്ക് ബഹു. തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പ്രിൻസ് സമർപ്പണം ചെയ്തു. തുടർന്ന് നിരവധി ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ കലാകാരന്മാരെ അണിനിരത്തി ചാലക്കുടി അമ്മ കമ്മ്യൂണിക്കേഷൻസ് വിവിധ കലാപരിപാടികൾ നടത്തി.

== മാദ്ധ്യമം വെളിച്ചം പദ്ധതി ==
മാദ്ധ്യമം പത്രത്തിന്റെ ആഭിമുഖ്യത്തിൽ കരൂപ്പടന്ന ഹൈസ്കൂളിൽ വെളിച്ചം പദ്ധതിക്ക് ജൂൺ 6ന് തുടക്കം കുറിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർക്ക് പത്താം ക്ലാസ് വിജയിയായ സന ഫാത്തിമ പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. അദ്ദ്യാപകരായ നിസമോൾ, അമൽ മാധ്യമം പ്രതിനിധികളായ മുഹമ്മദ് ബഷീർ, എംകെ അലി എന്നിവർ സന്നിഹിതരായിരുന്നു.

== പരിസ്ഥിതി ദിനാചരണം ==
== പരിസ്ഥിതി ദിനാചരണം ==
286

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514463" എന്ന താളിൽനിന്ന് ശേഖരിച്ചത്