"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25 (മൂലരൂപം കാണുക)
10:51, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ→പ്രകൃതി നടത്തം
വരി 28: | വരി 28: | ||
== പ്രകൃതി നടത്തം == | == പ്രകൃതി നടത്തം == | ||
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 21ന് സ്കൂളിന് തൊട്ടടുത്തുള്ള ചീപ്പുഞ്ചിറ എന്ന കണ്ടൽക്കാട് സന്ദർശിക്കാൻ 40 കുട്ടികളുമായി കാൽനട യാത്ര നടത്തി. കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് നേരിട്ടുള്ള അനുഭവമുണ്ടാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം | ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 21ന് സ്കൂളിന് തൊട്ടടുത്തുള്ള ചീപ്പുഞ്ചിറ എന്ന കണ്ടൽക്കാട് സന്ദർശിക്കാൻ 40 കുട്ടികളുമായി കാൽനട യാത്ര നടത്തി. കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് നേരിട്ടുള്ള അനുഭവമുണ്ടാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. | ||
[[പ്രമാണം:23051 പ്രകൃതി നടത്തം.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|കുട്ടികൾ കണ്ടൽക്കാടുകൾ സന്ദർശിക്കുന്നു]] | |||
== ബഷീർ അനുസ്മരണ ദിനം == | |||
വിശ്വപ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലായ് 5ന് സ്കൂൾ മുറ്റത്ത് നടത്തി. യു.പി വിഭാഗം കുട്ടികൾ ബഷീറിന്റെയും പാത്തുമ്മയുടെയും വേഷം കെട്ടി വന്നു. തുടർന്ന് നാടകം കഥാപാത്രാവതരണം മുതലായ പരിപാടികൾ നടന്നു. |