"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:09, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
Prwhssktda (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 7: | വരി 7: | ||
ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പൊതുപരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശേഷം ഓരോ വിഭാഗങ്ങളും അവരവരുടെ ആഘോഷങ്ങൾ പ്രത്യേകമായി സമുചിതമായി നടത്തി. ആദ്യം തന്നെ വിദ്യാർത്ഥിപ്രതിനിധികളുടെ കോമ്പിയറിങ്ങോടെ ആരംഭിച്ചു.പ്രാർത്ഥനയ്ക്കു ശേഷം വൈഗ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ ഏറ്റുചൊല്ലി. യു പി കുട്ടികളുടെ പരിസ്ഥിതിദിന നാടകം ശ്രദ്ധേയമായി.പരിസ്ഥിതി ഗാനവും എയറോബിക്സും പരിസ്ഥിതിദിനത്തെ മനോഹരമാക്കി. | ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പൊതുപരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശേഷം ഓരോ വിഭാഗങ്ങളും അവരവരുടെ ആഘോഷങ്ങൾ പ്രത്യേകമായി സമുചിതമായി നടത്തി. ആദ്യം തന്നെ വിദ്യാർത്ഥിപ്രതിനിധികളുടെ കോമ്പിയറിങ്ങോടെ ആരംഭിച്ചു.പ്രാർത്ഥനയ്ക്കു ശേഷം വൈഗ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ ഏറ്റുചൊല്ലി. യു പി കുട്ടികളുടെ പരിസ്ഥിതിദിന നാടകം ശ്രദ്ധേയമായി.പരിസ്ഥിതി ഗാനവും എയറോബിക്സും പരിസ്ഥിതിദിനത്തെ മനോഹരമാക്കി. | ||
'''<u>വായനാദിനം</u>''' | |||
2024 ജൂൺ 29 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചർ സ്വാഗതം ആശംസിക്കുകയും സുജിത ടീച്ചർ ആശംസകളറിയിക്കുകയും ചെയ്തു.ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.സ്റ്റാഫ് സെക്രട്ടറി നന്ദി അർപ്പിച്ചു. |