ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
37,890
തിരുത്തലുകൾ
വരി 620: | വരി 620: | ||
Time Trial 15-19 Km, Mass Start 20-25 Km എന്നീ മത്സരഇനങ്ങൾ സീനിയർ ആൺവിഭാഗത്തിലും Time Trial 10-12 Km, Mass Start 15-17 Km എന്നീ മത്സരഇനങ്ങൾ സീനിയർ പെൺവിഭാഗത്തിൽ നടത്തപ്പെടുന്നു. ഒരു കുട്ടിയ്ക്ക് എതെങ്കിലും ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ഒരു ഇനത്തിൽ രണ്ടു കുട്ടികൾക്ക് പങ്കെടുക്കാം. ഒാരോ ഇനങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടു കുട്ടികൾക്ക് അടുത്ത തലത്തിൽ പങ്കെടുക്കാം. | Time Trial 15-19 Km, Mass Start 20-25 Km എന്നീ മത്സരഇനങ്ങൾ സീനിയർ ആൺവിഭാഗത്തിലും Time Trial 10-12 Km, Mass Start 15-17 Km എന്നീ മത്സരഇനങ്ങൾ സീനിയർ പെൺവിഭാഗത്തിൽ നടത്തപ്പെടുന്നു. ഒരു കുട്ടിയ്ക്ക് എതെങ്കിലും ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ഒരു ഇനത്തിൽ രണ്ടു കുട്ടികൾക്ക് പങ്കെടുക്കാം. ഒാരോ ഇനങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടു കുട്ടികൾക്ക് അടുത്ത തലത്തിൽ പങ്കെടുക്കാം. | ||
ദേശീയമത്സരങ്ങൾ | == ദേശീയമത്സരങ്ങൾ == | ||
(യോഗ്യതകൾ) | |||
=== അത്ലറ്റിക്സ് === | |||
സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക് മാത്രമാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. | |||
നൂറുമീറ്റർ മത്സരത്തിലെ ആദ്യ ആറ് സ്ഥാനക്കാർ 4 x100റിലേയിലും നാന്നൂറ് മീറ്റർ മത്സരത്തലെ ആദ്യ ആറ് സ്ഥാനക്കാർ 4 x 400റിലേയിലും യോഗ്യത നേടും. | |||
=== അക്വാറ്റിക്സ് === | |||
സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുകയും , മുൻവർഷത്തെ ദേശീയ മത്സരത്തിലെ ആറാം സ്ഥാനത്തിന്റെ സമയത്തിനുളളിൽ വരുകയും ചെയ്യുന്നതാണ് സംസ്ഥാന ടീം സെലക്ഷൻ മാനദണ്ഡം. | സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുകയും , മുൻവർഷത്തെ ദേശീയ മത്സരത്തിലെ ആറാം സ്ഥാനത്തിന്റെ സമയത്തിനുളളിൽ വരുകയും ചെയ്യുന്നതാണ് സംസ്ഥാന ടീം സെലക്ഷൻ മാനദണ്ഡം. | ||
വരി 638: | വരി 635: | ||
ഫ്രീസ്റ്റൈൽ,ബട്ടർഫ്ലൈ,ബ്രസ്സ്റ്റ് സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ ഉൾപ്പെടുന്നതാണ് 4x100മീറ്റർ മെഡ്ലെ റിലേ ടീം. | ഫ്രീസ്റ്റൈൽ,ബട്ടർഫ്ലൈ,ബ്രസ്സ്റ്റ് സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ ഉൾപ്പെടുന്നതാണ് 4x100മീറ്റർ മെഡ്ലെ റിലേ ടീം. | ||
ഗെയിംസ് | === ഗെയിംസ് === | ||
ഗെയിംസ് മത്സരങ്ങളിൽ അതാത് ഗെയിമിൽ പ്രാവീണ്യം നേടിയ വിദഗ്ധർ തെരഞ്ഞെടുത്ത കുട്ടികളാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കുന്നത്. | ഗെയിംസ് മത്സരങ്ങളിൽ അതാത് ഗെയിമിൽ പ്രാവീണ്യം നേടിയ വിദഗ്ധർ തെരഞ്ഞെടുത്ത കുട്ടികളാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കുന്നത്. | ||
വരി 646: | വരി 642: | ||
വെയിറ്റ് കാറ്റഗറി മത്സരങ്ങളിൽ അതാത് കാറ്റഗറിയിൽ ഒന്നാംസ്ഥാനം കിട്ടുന്ന കുട്ടിക്കാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. | വെയിറ്റ് കാറ്റഗറി മത്സരങ്ങളിൽ അതാത് കാറ്റഗറിയിൽ ഒന്നാംസ്ഥാനം കിട്ടുന്ന കുട്ടിക്കാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. | ||
നേട്ടങ്ങൾ | == നേട്ടങ്ങൾ == | ||
* ദേശീയമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് SGFI നൽകുന്ന മെഡലിനും സർട്ടിഫിക്കറ്റിനും പുറമെ സംസ്ഥാനവിദ്യാഭ്യാസവകുപ്പ് ക്യാഷ് അവാർഡും നൽകുന്നു. | |||
ദേശീയമത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിവരുന്നു. | * ദേശീയമത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിവരുന്നു. | ||
== സ്പോർട്സ് ഹോസ്റ്റലിന്റെ പങ്കാളിത്തം == | |||
കേരളത്തിൽ അഞ്ചുതരം സ്പോർട്സ് സ്കൂൾ ഹോസ്റ്റലുകൾ ആണുള്ളത് . | കേരളത്തിൽ അഞ്ചുതരം സ്പോർട്സ് സ്കൂൾ ഹോസ്റ്റലുകൾ ആണുള്ളത് . | ||
വരി 667: | വരി 662: | ||
പ്രത്യേക കായികപരിശീലനം ലഭിക്കുന്ന ഈ വിഭാഗത്തിലെ കായികതാരങ്ങൾ ജില്ലാതലമത്സരങ്ങളിലാണ് പങ്കെടുക്കുന്നത്. ജില്ലാ,സംസ്ഥാന മത്സരങ്ങളിൽ ഇവരുടെ പോയിന്റ് ഇവർ പഠിക്കുന്ന സ്കൂളിന് പരിഗണിക്കാതെ ജില്ലയ്ക്ക് മാത്രമേ പരിഗണിക്കുകയുളളൂ. ഗെയിംസ് മത്സരങ്ങളിൽ ഈ കായികതാരങ്ങൾക്ക് ജില്ലാതലത്തിലുള്ള സെലക്ഷനിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു. | പ്രത്യേക കായികപരിശീലനം ലഭിക്കുന്ന ഈ വിഭാഗത്തിലെ കായികതാരങ്ങൾ ജില്ലാതലമത്സരങ്ങളിലാണ് പങ്കെടുക്കുന്നത്. ജില്ലാ,സംസ്ഥാന മത്സരങ്ങളിൽ ഇവരുടെ പോയിന്റ് ഇവർ പഠിക്കുന്ന സ്കൂളിന് പരിഗണിക്കാതെ ജില്ലയ്ക്ക് മാത്രമേ പരിഗണിക്കുകയുളളൂ. ഗെയിംസ് മത്സരങ്ങളിൽ ഈ കായികതാരങ്ങൾക്ക് ജില്ലാതലത്തിലുള്ള സെലക്ഷനിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു. | ||
തിരുത്തലുകൾ