Jump to content
സഹായം

"കേരള സ്കൂൾ കായികോൽസവം/മത്സരഇനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 543: വരി 543:
==== 23. വടംവലി (Tug of War) ====
==== 23. വടംവലി (Tug of War) ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ടീമിൽ 9 അംഗങ്ങൾ ഉണ്ടാകും. നിർദ്ദേശിക്കുന്ന ഭാരത്തിന് അനുസരിച്ച് മാത്രമേ ടീമിന് മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.

{| class="wikitable"
|
|Senior Boys
|Senior Girls
|Team Composition
|-
|Weight
|560 Kg
(Weight of 8 Players)
|440Kg
(Weight of 8 Players)
|9
|-
|Item Code
|487
|488
|
|}

==== 24. ജൂഡോ ====
==== 24. ജൂഡോ ====
സബ് ജൂനിയർ വിഭാഗത്തിൽ 14 ഭാരവിഭാഗങ്ങളിലും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 38 ഭാരവിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. എല്ലാ ഭാരവിഭാഗങ്ങളിൽ നിന്നും മികച്ച ഒാരോ ആൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

25. TAEKWONDO - സബ് ജൂനിയർ ആൺ-പെൺ വിഭാഗങ്ങളിൽ22 മത്സര ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 26 മത്സര ഇനങ്ങളും സീനിയർ ആൺകുട്ടികൾക്കായി 10 മത്സരഇനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ 11 മത്സരഇനങ്ങളുമാണ്  നടത്തപ്പെടുന്നത്. ഒരോ മത്സരവിഭാഗത്തിൽ നിന്നും മികച്ച ഒരു കായികതാരത്തെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു. ഒരു കായികതാരത്തിന് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അർഹതയുള്ളു. മത്സരാർത്ഥികൾ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള അസോസിയേഷന്റെ Yellow Belt നേടിയവർ ആയിരിക്കണം.
==== 25. തൈക്കോൺഡോ ====
 
സബ് ജൂനിയർ ആൺ-പെൺ വിഭാഗങ്ങളിൽ22 മത്സര ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 26 മത്സര ഇനങ്ങളും സീനിയർ ആൺകുട്ടികൾക്കായി 10 മത്സരഇനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ 11 മത്സരഇനങ്ങളുമാണ്  നടത്തപ്പെടുന്നത്. ഒരോ മത്സരവിഭാഗത്തിൽ നിന്നും മികച്ച ഒരു കായികതാരത്തെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു. ഒരു കായികതാരത്തിന് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അർഹതയുള്ളു. മത്സരാർത്ഥികൾ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള അസോസിയേഷന്റെ Yellow Belt നേടിയവർ ആയിരിക്കണം.
26. Weight-Lifting

==== 26. ഭാരോദ്വഹനം (Weight-Lifting) ====
സീനിയർ-ആൺകുട്ടികൾക്ക്  9 ഉം സീനിയർ പെൺകുട്ടികൾക്ക് 10 ഉം, ജുനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 9 വീതവും ഭാരവിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരോ ഭാരവിഭാഗത്തിൽ നിന്നുമുള്ള വിജയികൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

27. Boxing
==== 27. ബോക്സിംഗ് ====
 
ജുനിയർ ആൺ കുട്ടികൾക്കും, ‍ പെൺകുട്ടികൾക്കും യഥാക്രമം 13,15 ഭാരവിഭാഗത്തിലും, സീനിയർ ആൺകുട്ടികൾക്കും‍ പെൺകുട്ടികൾക്കും യഥാക്രമം 11, 12  ഭാരവിഭാഗത്തിലും മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഒരോ ഭാരവിഭാഗത്തിലെയും വിജയികൾ‍ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു  ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

28. Wushu
==== 28. വുഷു (Wushu) ====
 
സീനിയർ ആൺകുട്ടികൾക്ക് 11 ഭാരവിഭാഗങ്ങളിലും സീനിയർ പെൺകുട്ടികൾക്ക് 9  ഭാരവിഭാഗങ്ങളിലും മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരോ ഭാരവിഭാഗത്തിലെയും വിജയികൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

29. Wrestling
==== 29. റെസ്‍ലിങ് (Wrestling) ====
 
ജൂനിയർ, സീനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫ്രീസ്റ്റെൽ മത്സരങ്ങളാണ് സംഘടിപ്പിക്കപ്പെടുന്നത്. ഒരോ ഗ്രൂപ്പിനും 10 ഭാരവിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കും. ഒരോ ഭാരവിഭാഗത്തിലെയും ഒന്നാം‍‍ സ്ഥാനം നേടിയവർ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

30. Karate
==== 30. കരാട്ടേ ====
 
സീനിയർ ആൺകുട്ടികൾക്ക് 13ഭാരവിഭാഗത്തിലും സീനിയർ പെൺകുട്ടികൾക്ക് 11  ഭാരവിഭാഗത്തിലും മത്സരങ്ങൾ നടത്തപ്പെടുന്നത്. ഒരോ ഭാരവിഭാഗത്തിലെയും വിജയികൾ‍ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

31. Power Lifting
==== '''31. പവർ ലിഫ്റ്റിങ് (Power Lifting)''' ====
 
സീനിയർ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി യഥാക്രമം 9,8 ഭാരവിഭാഗങ്ങളിലായി മത്സരങ്ങൾ വേർതിരിച്ച് നടത്തപ്പെടുന്നു. ഒരോ ഭാരവിഭാഗത്തിലെയും വിജയികൾ‍ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

32. Roller Skating
==== 32. റോളർ സ്കേറ്റിങ് (Roller Skating) ====
 
സീനിയർ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി Quads, Inline എന്നീ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. Quads വിഭാഗത്തിലെ 3 ഇനങ്ങളിലെ  2 ഇനങ്ങളിലും Inline വിഭാഗത്തിലെ 4 ഇനങ്ങളിലെ 3 ഇനങ്ങളിലും കുട്ടിയ്ക്ക് മത്സരിക്കാം. ഒരു കുട്ടിയ്ക്ക് Quads, Inline ഇവയിൽ എതെങ്കിലും ഒരു വിഭാഗത്തിൽ മാത്രമേ മത്സരിക്കുവാൻ സാധിക്കുകയുള്ളു. ഓരോ വിഭാഗത്തിലും കൂടുതൽ പോയിന്റ് നേടിയ മൂന്നു കുട്ടികൾ വീതം അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും.

33. Fencing
==== 33. ഫെൻസിങ് (Fencing) ====
 
Foil Individual, Foil Team,  Epee Individual , Epee Team, Sabree Individual, Sabree Team എന്നീ ഇനങ്ങളിൽ സീനിയർ ആൺ, പെൺ വിഭാഗങ്ങൾക്കാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. വ്യക്തിഗത ഇനങ്ങളിൽ 2 പേർക്ക്  പങ്കെടുക്കാം. ടീം ഇനത്തിൽ അതേ ഇനത്തിൽ വ്യക്തിഗത ഇനത്തിൽ പങ്കെടുക്കുന്ന 2 പേരെ കുടാതെ രണ്ടുപേർക്കും ചേർത്ത് 4 പേർക്ക് പങ്കെടുക്കാം. വ്യക്തിഗത ഇനത്തിൽ ഏറ്റവും കുടുതൽ പോയിന്റ് നേടിയ നാലുപേർ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പടും. ഇതിൽ ആദ്യരണ്ടു സ്ഥാനം നേടിയവർ വ്യക്തിഗതഇനത്തിലും ആദ്യ രണ്ടുസ്ഥാനക്കാരെ കുടാതെ മുന്നും നാലും സ്ഥാനം ലഭിച്ചവരും അടുത്ത തലത്തിലെ ടീം ഇനത്തിൽ പങ്കെടുക്കും.

34. Archery
==== 34. ആർച്ചറി (Archery) ====
 
Recurve Round(70mts), Indian Round(30&40mts), Compound Round(50mts) എന്നീ ഇനങ്ങളിൽ ജൂനിയർ സീനിയർ ആൺ-പെൺ‍ വിഭാഗത്തിൽ മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു കുട്ടിയ്ക്ക് എതെങ്കിലും ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ഒരു ഇനത്തിൽ നാലു കുട്ടികൾക്ക് പങ്കെടുക്കാം. ഒരോ ഇനത്തിലും ഏറ്റവും കുടുതൽ പോയിന്റ് നേടിയ 4 പേർ അടുത്ത തലത്തിലേക്ക് തെര‍ഞ്ഞെടുക്കപ്പെടും.

35. Yoga
==== 35. യോഗ (Yoga) ====
 
ATHLETIC, ARTISTIC, RYTHMIC എന്നീ മത്സരഇനങ്ങൾ‍ സീനിയർ ആൺ പെൺ‍ വിഭാഗത്തിൽ നടത്തപ്പെടുന്നു.  ഒരു കുട്ടിയ്ക്ക് എതെങ്കിലും ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. Athletic ഇനത്തിൽ 5 കുട്ടികൾക്ക് പങ്കെടുക്കാം. ഈ വിഭാഗത്തിലെ വിവിധ മത്സരങ്ങളിലെ ഏറ്റവും കുടുതൽ പോയിന്റ് നേടുന്ന 5 കുട്ടികളും ARTISTIC, RYTHMIC എന്നി ഇനങ്ങളിൽ ഓരോ കുട്ടികളും  അടുത്ത തലത്തിലേക്ക് യോഗ്യത നേടും.

36. Gymnastics
==== 36. ജിംനാസ്റ്റിക്സ് (Gymnastics) ====

Artistic, Rhythmic, Acrobatics മേഖലകളിലാണ്  ജിംനാസ്റ്റിക് മത്സരം നടത്തപ്പെടുന്നത്.  
* Artistic, Rhythmic, Acrobatics മേഖലകളിലാണ്  ജിംനാസ്റ്റിക് മത്സരം നടത്തപ്പെടുന്നത്.

Artisticഇനത്തിൽ Floor Exercise, Pommel Horse, Roman Ring, Table Vault, Parallel Bar,  Horizontal Bar, എന്നിവയിൽ ആൺകുട്ടികൾക്കും, Floor Exercise, Table Vault, Balancing Beam, Uneven Bar എന്നിവയിൽ പെൺകുട്ടികൾക്കും മത്സരം നടത്തപ്പെടുന്നു.
* Artisticഇനത്തിൽ Floor Exercise, Pommel Horse, Roman Ring, Table Vault, Parallel Bar,  Horizontal Bar, എന്നിവയിൽ ആൺകുട്ടികൾക്കും, Floor Exercise, Table Vault, Balancing Beam, Uneven Bar എന്നിവയിൽ പെൺകുട്ടികൾക്കും മത്സരം നടത്തപ്പെടുന്നു.

Rhythmicവിഭാഗത്തിൽ പെൺകുട്ടികൾക്ക് മാത്രമാണ് മത്സരങ്ങൾ. Ribbon, Hoop, Ball, Clubs എന്നീ  4 ഇനങ്ങളാണ് Rhythmic വിഭാഗത്തിൽ ഉള്ളത്.  
* Rhythmicവിഭാഗത്തിൽ പെൺകുട്ടികൾക്ക് മാത്രമാണ് മത്സരങ്ങൾ. Ribbon, Hoop, Ball, Clubs എന്നീ  4 ഇനങ്ങളാണ് Rhythmic വിഭാഗത്തിൽ ഉള്ളത്.

Acrobatics ന് സീനിയർ വിഭാഗത്തിൽ മാത്രമാണ് മത്സരമുള്ളത്.  
* Acrobatics ന് സീനിയർ വിഭാഗത്തിൽ മാത്രമാണ് മത്സരമുള്ളത്.

Mens Group 4,  Mens Pair, Women Group 3, Women’s Pair എന്നീ 4 ഇനങ്ങളാണ് Acrobatics ൽ  ഉള്ളത്.
* Mens Group 4,  Mens Pair, Women Group 3, Women’s Pair എന്നീ 4 ഇനങ്ങളാണ് Acrobatics ൽ  ഉള്ളത്.

  ‘Men 4 Group’ ൽ നാല് ആൺകുട്ടികളും‍ ‘Women Group 3’ൽ 3  പെൺകുട്ടികളും  ‍ ഉൾപ്പെടുന്ന ടീമുകളായാണ് മത്സരിക്കുന്നത്.  
* ‘Men 4 Group’ ൽ നാല് ആൺകുട്ടികളും‍ ‘Women Group 3’ൽ 3  പെൺകുട്ടികളും  ‍ ഉൾപ്പെടുന്ന ടീമുകളായാണ് മത്സരിക്കുന്നത്.

Men Pair ഇനത്തിൽ രണ്ട്  ആൺകുട്ടികളും Women’s Pair ഇനത്തിൽ രണ്ട്  പെൺകുട്ടികളും ആണ് ടീമിൽ ഉണ്ടാവുക.
* Men Pair ഇനത്തിൽ രണ്ട്  ആൺകുട്ടികളും Women’s Pair ഇനത്തിൽ രണ്ട്  പെൺകുട്ടികളും ആണ് ടീമിൽ ഉണ്ടാവുക.
 
37. Shooting

==== 37. ഷൂട്ടിങ് (Shooting) ====
ജൂനിയർ,‍ സീനിയർ ആൺ-പെൺ‍ വിഭാഗത്തിൽ 177 AIR PISTOL , 177 OPEN SIGHT AIR RIFLE , 177 PEEP SIGHT AIR RIFLE എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരോ ഇനത്തിലും മൂന്ന് കുട്ടികൾക്ക് പങ്കെടുക്കാം.‍ ഒരു കുട്ടിയ്ക്ക് എതെങ്കിലും ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. എല്ലാ ഇനങ്ങളിലും ഏറ്റവും കുടുതൽ പോയിന്റ് നേടുന്ന മൂന്ന് കുട്ടികൾക്ക് അടുത്ത തലത്തിൽ‍ പങ്കെടുക്കാം.  

38. Cycling
==== 38. സൈക്ളിങ് (Cycling) ====
 
Time Trial 15-19 Km, Mass Start 20-25 Km എന്നീ മത്സരഇനങ്ങൾ  സീനിയർ ആൺവിഭാഗത്തിലും Time Trial 10-12 Km, Mass Start 15-17 Km എന്നീ മത്സരഇനങ്ങൾ‍ സീനിയർ പെൺ‍വിഭാഗത്തിൽ  നടത്തപ്പെടുന്നു. ഒരു കുട്ടിയ്ക്ക് എതെങ്കിലും ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ഒരു ഇനത്തിൽ രണ്ടു കുട്ടികൾക്ക് പങ്കെടുക്കാം. ഒാരോ ഇനങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടു കുട്ടികൾക്ക് അടുത്ത തലത്തിൽ‍ പങ്കെടുക്കാം.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513424" എന്ന താളിൽനിന്ന് ശേഖരിച്ചത്