Jump to content
സഹായം

"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:

===<u>ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം</u>===

[[പ്രമാണം:ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം.jpg|ലഘുചിത്രം]]
കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ്  മാനേജറുടെ നിർദ്ദേശപ്രകാരം യൂപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു.. 2022 സെപ്റ്റംബർ മാസം 28ാം തീയതി കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ച കെട്ടിടപ്പണി ഏഴര മാസം കൊണ്ട് പൂർത്തിയാക്കുകയും 2023 ജൂ‍ൺ മാസം 1ാം തീയതി വിശുദ്ധ കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു. 2023 ജൂ‍ൺ മാസം 16ാം തീയതി മല‍‍ങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മല‍‍ങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാബ  ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു.

==സൗകര്യങ്ങൾ==
==സൗകര്യങ്ങൾ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512519" എന്ന താളിൽനിന്ന് ശേഖരിച്ചത്